ഹത്രാസ് പ്രാര്‍ത്ഥനാ യോഗത്തിനിടെ 121 പേരുടെ മരണം: മുഖ്യപ്രതി കീഴടങ്ങി
ന്യൂഡെല്‍ഹി: യു.പി.യിലെ ഹത്രാസില്‍ പ്രാര്‍ത്ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകര്‍ കീഴടങ്ങി. ഇയാളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ജുലൈ രണ്ടിനായിരുന്നു അപകടം.