Category: State

കിണറ്റിൽ തോട്ട പൊട്ടിക്കാൻ ഇറങ്ങിയ ആൾ തോട്ട പൊട്ടുന്നതിനിടയിൽ കിണറ്റിനുള്ളിൽവീണു മരിച്ചു

മലപ്പുറം: കിണറ്റിൽ പാറ പൊട്ടിക്കുന്നതിന് തോട്ടയ്ക്ക് തീ കൊളുത്തിയ ശേഷം കിണറ്റിൽ നിന്ന് കയറുന്നതിനിടെ താഴെ വീണു മധ്യവയസ്കൻ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ തേക്കിൻ കോട്ടു ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ ഈറോഡ് എടപ്പാടിയിലെ രാജേന്ദ്രൻ

വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍; 16 ല്‍ പരം കേസുകളില്‍ പ്രതി; പിടിയിലായത് ചെന്നടുക്ക സ്വദേശി

കാസര്‍കോട്: മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. വയനാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിക്കട്ട, ചെന്നടുക്കയിലെ മുഹമ്മദ് സുഹൈലിനെ (32)യാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ

പാനൂര്‍ വിഷ്ണുപ്രിയ വധം; മുന്‍ കാമുകന്‍ ശ്യാംജിത്ത് കുറ്റക്കാരന്‍; ശിക്ഷ തിങ്കളാഴ്ച

കണ്ണൂര്‍: കേരളത്തെ ആകെയും പിടിച്ചുലച്ച പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകത്തില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശേരി അഡീഷണല്‍ ജില്ലാ കോടതി ഒന്നാണ് കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി.

ബളാല്‍ സ്വദേശിനി പോണ്ടിച്ചേരിയില്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു; മരണപ്പെട്ട വൃന്ദ ഗര്‍ഭിണി

കാസര്‍കോട്: ബളാല്‍ സ്വദേശിനിയും ഗര്‍ഭിണിയുമായ യുവതി പോണ്ടിച്ചേരിയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ബളാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്തു താമസിക്കുന്ന അഞ്ചിയില്‍ രാകേഷ് ബാബുവിന്റെ ഭാര്യ വൃന്ദ(34) ആണ് മരണപ്പെട്ടത്. പോണ്ടിച്ചേരിയിലെ ചെമ്മീന്‍ ഫാക്ടറിയിലെ

ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ സഹായി പിടിയിൽ; കണ്ടെത്തിയത് 40000 സിം കാർഡുകൾ, 180 മൊബൈൽ ഫോണുകൾ; കൂട്ടാളികളെ തിരയുന്നു

40,000 സിംകാര്‍ഡുകളുമായി ഡല്‍ഹി സ്വദേശി പിടിയിലായത് മടിക്കേരിയില്‍ വച്ച്; കാസര്‍കോട്ടും അന്വേഷണംകാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് സിംകാര്‍ഡ് എത്തിച്ചു കൊടുക്കുന്നയാളെ 40000 സിംകാര്‍ഡുകളുമായി പൊലീസ് അറസ്റ്റു ചെയ്തു. മടിക്കേരിയില്‍ വച്ച് ഡല്‍ഹി സ്വദേശിയായ അബ്ദുല്‍ റോഷ

വിട്ടുവീഴ്ചയില്ലാതെ ഗതാഗത മന്ത്രി; പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം ഇന്നുമുതൽ; അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ട് പോകാൻ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റിന് തീയതി ലഭിച്ചവര്‍ ഇന്നു മുതൽ സ്വന്തം വാഹനവുമായി എത്തണമെന്നാണ് നിർദ്ദേശം. കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങൾ വെള്ളിയാഴ്ച മുതൽ ഡ്രൈവിംഗ്

പൂസായി എത്തിയതിന്റെ പേരിൽ മുടങ്ങിയ വിവാഹം നടന്നു; പെൺകുട്ടിയും വീട്ടുകാരും കല്യാണത്തിന് സമ്മതിച്ചത് വരന് അബദ്ധം പറ്റിയതാണെന്ന് മനസ്സിലായതോടെ

വിവാഹനാളിൽ വരൻ മദ്യപിച്ചെത്തിയതിനെത്തുടർന്ന് മുടങ്ങിയ വിവാഹം, മധ്യസ്ഥർ ഇടപെട്ടതിനെത്തുടർന്ന് ബുധനാഴ്ച നടന്നു. ഏപ്രിൽ 15-ന് തടിയൂരിന് സമീപത്തെപള്ളിയിൽ നടക്കേണ്ടിയിരുന്ന വിവാഹമാണ് മുടങ്ങിയത്. തടിയൂർ സ്വദേശിയായ പ്രവാസി യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹമാണ് അന്ന്

കൊടും ചൂടിന് ആശ്വാസമായി മഴ വരുന്നു; ഇന്നുമുതൽ നാല് ദിവസം എല്ലാ ജില്ലകളിലും മഴ ലഭിക്കും

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം. ഇന്നുമുതൽ നാല് ദിവസം വേനൽ മഴ കനക്കുന്നുവെന്നാണ് കാലാവസ്ഥ പ്രവചനം. ഈ മാസം പതിമൂന്നാം തിയതിവരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ

പ്രണയപ്പകയിൽ അരുംകൊല; വിഷ്ണുപ്രിയ വധക്കേസിൽ ഇന്ന് വിധി

കണ്ണൂർ: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി പ്രസ്താവിക്കും. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസിൽ വിധി പറയേണ്ടത്. വിഷ്ണുപ്രിയയുടെ മുൻസുഹൃത്ത് മാനന്തേരി താഴെക്കളത്തിൽ എ.

കുട്ടിക്കാനത്ത് കാർ നിയന്ത്രണം വിട്ട് 600 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം; അപകടം വാഗമൺ സന്ദർശിച്ചു മടങ്ങവേ

ഇടുക്കി : കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം. തിരുവനന്തപുരം നാവായിക്കുളം വെട്ടുചിറവിളയിൽ ഭദ്ര

You cannot copy content of this page