സിനിമ കാണുന്നതിനിടെ വാക്ക് തര്‍ക്കം; സനിമാ സ്‌റ്റൈലില്‍ മൂന്നുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
തിരുവല്ല: സിനിമ തീയേറ്ററിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. കടപ്രയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സിനിമ കാണുമ്പോള്‍ തുടങ്ങിയ
Read More