സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടി അടക്കം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ ബീഹാർ സ്വദേശികൾ പിടിയിൽ;കൊണ്ട് വന്നത് 13 , 17 വയസ്സുള്ള കുട്ടികളെ Thursday, 3 August 2023, 9:38
വന്ദേ ഭാരത് ട്രയിന്‍ കേരളത്തിൽ ഉടൻ പുതിയ സ്റ്റോപ്പുകൾ ഇല്ലെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് Wednesday, 2 August 2023, 16:22
ഒരു മതവിശ്വാസത്തിന്റെയും വികാരം വൃണപ്പെടുത്തിയില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ;എല്ലാ മതങ്ങളുടെയും വിശ്വാസത്തെ മാനിക്കുന്നതായി ഷംസീർ Wednesday, 2 August 2023, 15:28
സ്പീക്കർക്ക് പിൻതുണയുമായി സിപിഎം ; ഗണപതി മിത്തെന്ന വിവാദ പരാമർശം പിൻവലിക്കേണ്ടതില്ലെന്ന് എം.വി ഗോവിന്ദൻ Wednesday, 2 August 2023, 14:59
ഐഫോൺ 15 മോഡലുകൾ ഉടനെത്തും; പുതിയ iPhone 15 സീരീസിലെ പ്രധാന മാറ്റങ്ങൾ, സവിശേഷതകൾ, ഡിസൈൻ, വില എന്നിവ അറിയാം Wednesday, 2 August 2023, 12:45
എക്സൈസ് സംഘത്തെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ച പ്രതി മദ്യവുമായി പിടിയിൽ; കടത്തിയത് 86 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യം Wednesday, 2 August 2023, 12:19
സ്കൂൾ വിദ്യാർത്ഥിനിയെ പട്ടാപകൽ തട്ടികൊണ്ട് പോകാൻ ശ്രമം; നാട്ടുകാർ ഇടപെട്ടതോടെ നാലംഗ സംഘം രക്ഷപ്പെട്ടു Wednesday, 2 August 2023, 11:46
സ്പീക്കർ എ.എൻ ഷംസീർ വിശ്വാസത്തെ അവഹേളിച്ചു എന്നാരോപണം ; പ്രതിഷേധം ശക്തമാക്കി എൻ.എസ്.എസും, ബിജെപിയും ; പ്രതിഷേധം അനാവശ്യമെന്ന് സിപിഎം; പ്രസ്താവന തിരുത്തണമെന്ന് കോൺഗ്രസ്സ് Wednesday, 2 August 2023, 11:30
വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ രണ്ട് പേർകൂടി ഹെറോയിനുമായി മാഹി പൊലീസിന്റെ പിടിയിൽ Tuesday, 1 August 2023, 20:01
കാലവർഷക്കെടുതി രാജ്യത്ത് മരിച്ചത് 1256 പേർ; ഈ വർഷം കേരളത്തിന് അനുവദിച്ചത് 277 കോടി; അദ്യ ഗഡുവായി 138.80 കോടി രൂപ നൽകിയെന്നും കേന്ദ്രം Tuesday, 1 August 2023, 19:55
പുഷ്പ സ്റ്റൈലിൽ ചന്ദനകടത്ത് 1000 കിലോഗ്രാം ചന്ദനം കടത്തിയ ലോറി തമിഴ്നാട് പൊലീസ് പിടികൂടി;പത്തനംതിട്ട സ്വദേശി അറസ്റ്റിൽ Tuesday, 1 August 2023, 18:17
5 മിനിറ്റ് കൊണ്ട് അൽഫാം നൽകണമെന്നാവശ്യപ്പെട്ട് തർക്കം; ഹോട്ടൽ ജീവനക്കാരെ കടയിൽ കയറി മർദിച്ചു യുവാക്കളുടെ സംഘം Tuesday, 1 August 2023, 17:39
ഡൽഹിയിലെ തിരുവിതാംകൂർ ഹൗസിൽ അവകാശവാദമുയർത്തി രാജകുടുംബം; നിർമ്മാണ പ്രവർത്തനം നിർത്തണമെന്നാവശ്യം Tuesday, 1 August 2023, 17:12
മണിപ്പൂരിൽ ഭരണഘടനാ സംവിധാനം പൂർണ്ണമായും തകർന്നെന്ന് സുപ്രീം കോടതി; ഡിജിപിയോട് നേരിട്ട് ഹാജരാകാൻ നിർദേശം Tuesday, 1 August 2023, 16:56
കണ്ണൂരിൽ ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി; പണം കടത്തിയത് തമിഴ്നാട് സ്വദേശികൾ Tuesday, 1 August 2023, 16:18