Category: National

സംസ്ഥാനത്ത് 71.16 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ കേരളത്തില്‍ 71.16 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. ഏറ്റവും ഒടുവില്‍ ശനിയാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട വിവരമാണിത്.സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 63 ശതമാനം കടന്നു. വടകര മണ്ഡലത്തിലാണ്

കതിര്‍മണ്ഡപത്തില്‍ വെച്ച് വധൂവരന്മാര്‍ തമ്മില്‍ പിണങ്ങി; ഒടുവില്‍ സംഭവിച്ചത് ഇങ്ങിനെ

മംഗളൂരു: നീണ്ട കാലത്തെ തയ്യാറെടുപ്പിനും കാത്തിരിപ്പിനും ശേഷം കതിര്‍മണ്ഡപത്തിലെത്തിയ വധൂവരന്മാര്‍ തമ്മില്‍ പിണങ്ങി. പൊലീസ് ഇടപെട്ടിട്ടും ഇരുവരുടെയും പിണക്കം മാറാത്തതിനെത്തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ അവസാനിപ്പിച്ച് ബന്ധുക്കള്‍ അലസിപ്പിരിഞ്ഞു. കല്ല്യാണത്തിന് തയ്യാറാക്കിയ ഭക്ഷണം പാഴായി. ശനിയാഴ്ച

ജയരാജന്‍ വിവാദം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച; കടുത്ത നടപടിക്ക് സാധ്യത

തിരുവനന്തപുരം: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച പാര്‍ട്ടിക്കകത്ത് വന്‍ ചര്‍ച്ചക്കും വിവാദത്തിനും ഇടയാക്കിയതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. തിങ്കളാഴ്ച

വേഗതയിൽ സഞ്ചരിച്ച കാർ വൈദ്യുത തൂണിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മംഗളൂരു മുതൽ കാർക്കള വരെയുള്ള ഹൈവേയിൽ അമിതവേഗതയിൽ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിന് പരിക്ക്. മംഗളൂരു കാവൂർ സ്വദേശിനി സുമംഗല അഭ്യങ്കർ (51) ആണ് മരിച്ചത്.

ടര്‍ബോ’ ജോസ് ലുക്കില്‍ മമ്മൂട്ടിയെത്തി; പൊതിഞ്ഞ് ആരാധകര്‍

കൊച്ചി: പതിവ് മുടക്കാതെ നടന്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്താനെത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. എറണാകുളം, വൈറ്റില പൊന്നുരുന്നി യുപി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്താനെത്തിയത്. ടര്‍ബോ ലുക്കില്‍ സണ്‍ഗ്ലാസ് വെച്ച്

വനിതാ ഹോസ്റ്റലില്‍ കണ്ടെത്തിയത് 1.3 കിലോ കഞ്ചാവ്; ഐടി ഉദ്യോഗസ്ഥയും സുഹൃത്തും അറസ്റ്റില്‍

ചെന്നൈ: വനിതാ ഹോസ്റ്റലില്‍നിന്ന് 1.3 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ ഐ.ടി .ജീവനക്കാരിയും സുഹൃത്തായ ടാക്സി ഡ്രൈവറും അറസ്റ്റില്‍. ചൂളൈമേടിലെ വനിതാഹോസ്റ്റലില്‍ താമസിക്കുന്ന ഐ.ടി. എഞ്ചിനീയറും പുതുക്കോട്ട സ്വദേശിനിയുമായ ഷര്‍മിള(26), സുഹൃത്ത് സുരേഷ്(32) എന്നിവരെയാണ്

യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവും; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പ്രതിപക്ഷനേതാവിന്റെ മറുപടി

മുഖ്യമന്ത്രിയുടെ അറിവോട് കൂടിയാണ് ഇ.പി ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തിരഞ്ഞെടുപ്പിന് മുന്‍പ് തങ്ങള്‍ പറഞ്ഞ സിപിഎം -ബിജെപി അവിഹിത ബന്ധം മറനീക്കി പുറത്ത് വരുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം

സംസ്ഥാനത്ത്‌ വോട്ടിങിനിടെ കുഴഞ്ഞു വീണ് മരിച്ചത് നാലുപേര്‍

വോട്ടെടുപ്പു ദിവസം നാലുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. തിരൂരില്‍ തിരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട്

ഭാര്യയുടെ സ്വര്‍ണം അവര്‍ക്ക് മാത്രം; ഭര്‍ത്താവിന് എടുക്കാന്‍ അവകാശമില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാനുള്ള ധാര്‍മികമായ ബാധ്യത ഭര്‍ത്താവിന് ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. മലയാളി ദമ്പതിമാരുടെ കേസില്‍

ഇപി ജയരാജന് ജാഗ്രത കുറവ് സംഭവിച്ചു; പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി

ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും കൂടിക്കാഴ്ച നടത്തിയതില്‍ ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

You cannot copy content of this page