Category: National

ആശ്വാസം! സ്വര്‍ണ വില ഇന്നുകുറഞ്ഞത് 1520 രൂപ; ഇത്ര ഒറ്റയടിക്ക് കുറഞ്ഞത് കേരള ചരിത്രത്തില്‍ ആദ്യം

ചരിത്രത്തിലാദ്യമായി എറ്റവും വലിയ സ്വര്‍ണ വില ഏകദിന ഇടിവ്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. കേരളത്തിന്റെ ചരിത്രത്തില്‍

മോദി മൂന്നാം തവണയും പ്രധാനമന്ത്രി; മന്ത്രിമാരെ കണ്ടെത്താന്‍ എന്‍ഡിഎ. എംപി മാരുടെ യോഗം ഇന്ന്; സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് 7.15ന്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്രമോദി ഞായറാഴ്ച വൈകിട്ട് 7.15നു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞയും അതോടൊപ്പമുണ്ടാവും. മന്ത്രിമാരെ തീരുമാനിക്കുന്നതിനു ലോക്‌സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ അംഗങ്ങളുടെ യോഗം ഇന്നു

വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് പാര്‍ലിമെന്റില്‍ കടക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പാര്‍ലിമെന്റ് സമുച്ചയത്തില്‍ കയറാന്‍ ശ്രമിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. കാസിം, മോനിസ്, സോയബ് എന്നിവരാണ് അറസ്റ്റിലായത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചനയ്ക്ക് വ്യാജരേഖ ചമയ്ക്കല്‍

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് തകര്‍ന്നു

തൃശൂരില്‍ എത്തിയ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. കല്ലേറില്‍ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. രാവിലെ 9.25 നാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ സി 2,

മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി; സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ നേതാവായി നരേന്ദ്ര മോഡിയെ നിര്‍ദേശിച്ചു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആണ് മോദിയെ എന്‍ഡിഎയുടെ നേതാവായി യോഗത്തില്‍ നിര്‍ദേശിച്ചത്. അമിത്

തന്നെ കുറിച്ച് മാതാപിതാക്കളോട് നിരന്തരം പരാതി; ഏഴുവയസുകാരിയായ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 14 കാരന്‍

മാതാപിതാക്കളോട് നിരന്തരം പരാതി പറയുന്നതില്‍ കുപിതനായ 14 കാരന്‍ ഏഴുവയസ്സുകാരിയായ സഹോദരിയെ കൊലപ്പെടുത്തി. മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു. സഹോദരനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് ദാരുണ സംഭവം നടന്നത്. സഹോദരന്‍ മര്‍ദിക്കുന്നുവെന്ന് പറഞ്ഞ് മാതാപിതാക്കളോട്

വനിതാലീഗ് നേതാക്കള്‍ക്ക് റോഡ് ഷോയില്‍ വിലക്ക്; ഓഡിയോ സന്ദേശം പുറത്ത്

കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തിലെ നിയുക്ത എം.പി. ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതിന് വനിത ലീഗ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വിലക്ക്. ഇത് സംബന്ധിച്ച ശബ്ദസന്ദേശം പുറത്ത് വന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്ക് ഇടയാക്കുന്നു.

മൂന്നാം മോഡി സർക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച; ഏഴ് രാജ്യങ്ങളിലെ വിശിഷ്ട വ്യക്തികൾ സംബന്ധിക്കും

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. സത്യപ്രതിജ്ഞ വൈകിട്ട് ആറിന്. നേരത്തെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ബിജെപി നേതാക്കളായ അമിത് ഷായും രാജ്‌നാഥ് സിങും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ വസതിയില്‍ ചര്‍ച്ചകള്‍

വിവാഹം കഴിക്കാനാവാതെ പുര നിറഞ്ഞുകിടക്കുന്ന പുരുഷന്മാർക്ക് സന്തോഷവാർത്ത; വിവാഹത്തിന് സർക്കാർ വക ഡേറ്റിങ് ആപ്പ് ഒരുങ്ങുന്നു; നിബന്ധനകൾ ഇതാണ്

അനുയോജ്യമായ വധുവിനെ ലഭിക്കാതെ പുര നിറഞ്ഞുകിടക്കുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ പുരുഷന്മാരെ രക്ഷിക്കാൻ സർക്കാർ തന്നെ ഒരു വിവാഹ ഡേറ്റിംഗ് ആപ്പ് തുടങ്ങാൻ പോവുകയാണ്. പക്ഷേ ഇത് ഇന്ത്യയിൽ അല്ല,

സ്‌കൂള്‍ ബസോടിക്കുന്നതിനിടെ കുഴഞ്ഞു വീണ ഡ്രൈവര്‍ മരിച്ചു; ബസ് മതിലിലിടിച്ച് നിന്നു; 5 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

വിദ്യാര്‍ഥികളെയും കൊണ്ട് യാത്രചെയ്യവേ കുഴഞ്ഞുവീണ ഡ്രൈവര്‍ ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. ആല്‍വിന്‍ ഡിസൂസ (53) ആണ് മരിച്ചത്. ഉഡുപ്പി ബ്രഹ്‌മാവറിലെ സ്വകാര്യ സ്‌കൂളിന്റെ ബസ് പേരാമ്പള്ളിയിലാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. ബസില്‍

You cannot copy content of this page