ദേശീയ ശാസ്ത്ര എക്സ്പോ കാസർകോട് ഗവൺമെന്റ് കോളേജിൽ ആരംഭിച്ചു; 36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാസർകോട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ 36-ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസർകോട് ഗവ കോളേജിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന് നാളെ ഉദ്ഘാടനം ചെയ്യും. ദേശീയ