Category: local

ദേശീയ ശാസ്ത്ര എക്സ്പോ കാസർകോട് ഗവൺമെന്റ് കോളേജിൽ ആരംഭിച്ചു; 36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാസർകോട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ 36-ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസർകോട് ഗവ കോളേജിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉദ്ഘാടനം ചെയ്യും. ദേശീയ

പോക്‌സോ ആക്ട് പ്രകാരം കേസെടുത്തതിന് പിന്നാലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളോറ കൂത്തമ്പലം നാലപുര പാട്ടില്‍ പ്രകാശനെ (49)യാണ് ആലക്കോട് തിമിരി കൂത്തമ്പലത്തെ തറവാട് വീട്ടുപറമ്പിനോട് ചേര്‍ന്ന കശുമാവില്‍ തൂങ്ങി

ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എ.അബൂബക്കര്‍ അന്തരിച്ചു

കാസര്‍കോട്: ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ് ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന സി.എ.അബൂബക്കര്‍(68) അന്തരിച്ചു. ബദിയടുക്ക റഹ് മാനിയ ജുമാമസ്ജിദ് പ്രസിഡന്റ്, യുഡിഎഫ് ലെയ്‌സന്‍ കമ്മിറ്റി ചെയര്‍മാന്‍, പെരഡാല ജാറം

ഇന്നോവ കാറില്‍ കടത്തിയ 26,317 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 26,317 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. പാക്കം, കരുവാക്കോട്, സോയാമന്‍സിലിലെ എ.എം.മുഹമ്മദ് ഹനീഫ (56), ഉത്തര്‍പ്രദേശ് മാവു, കസ്ബാക്കര്‍ സ്വദേശിയും ബേക്കല്‍ കോട്ടയ്ക്കു സമീപം താമസക്കാരനുമായ

പാറപ്പള്ളി മഖാം സൂക്ഷിപ്പുകാരന്‍ മമ്മി മൗലവി അന്തരിച്ചു

കാസര്‍കോട്: കഴിഞ്ഞ അമ്പതിലധികം വര്‍ഷമായി ചരിത്രപ്രസിദ്ധമായ പാറപ്പള്ളിയിലെ മഖാം സൂക്ഷിപ്പുകാരനായിരുന്ന മമ്മി മൗലവി(82) അന്തരിച്ചു. 1970 കളില്‍ മലപ്പുറം പറപ്പൂരില്‍ നിന്നും എത്തി പാറപ്പള്ളി മഖാമിന് കീഴിലുള്ള പള്ളിയിലും മദ്രസയിലും മമ്മി മൗലവി സേവനമനുഷ്ടിച്ച്

You cannot copy content of this page