Category: local

അസുഖബാധിതനായ പിതാവിനെ ആശുപത്രിയിലെത്തിച്ചു; പിന്നാലെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: അസുഖ ബാധിതനായ പിതാവിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച ഉടനെ കുഴഞ്ഞുവീണ പ്രവാസിയായ യുവാവ് മരിച്ചു. വലിയപറമ്പ് പന്ത്രണ്ടില്‍ സ്വദേശി അല്‍ത്താഫ്(26) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മംഗളൂരു ഫാദര്‍മുള്ളേഴ്‌സ് ആശുപത്രിയില്‍ വച്ചാണ് മരണം.

കിടപ്പുമുറിക്കകത്ത് പിഞ്ചുകുഞ്ഞ് കുടുങ്ങി; രക്ഷകരായത് ഫയര്‍ഫോഴ്സ്

കാസര്‍കോട്: വീട്ടിലെ കിടപ്പു മുറിയില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിനു രക്ഷകരായി ഫയര്‍ഫോഴ്സ്. ഉപ്പള കോടിബയലിലെ ഒരു വീട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് 3.45 ഓടെയാണ് സംഭവം. മുറിക്കകത്തു കയറിയ കുഞ്ഞ് അറിയാതെ അകത്തുനിന്നു വാതിലിന്റെ പൂട്ട്

തപസ്യ വാര്‍ഷികോത്സവത്തിന് കാഞ്ഞങ്ങാട് വര്‍ണാഭമായ തുടക്കം

കാഞ്ഞങ്ങാട്: തപസ്യ കലാസാഹിത്യ വേദി 48 ാമത് സംസ്ഥാന വാര്‍ഷികാഘോഷങ്ങള്‍ക്ക് കാഞ്ഞങ്ങാട് നെല്ലിത്തറ പൂങ്കാവനം സഭാമണ്ഡപത്തില്‍ വര്‍ണ്ണാഭമായ തുടക്കം. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി ജി.ഹരിദാസ് പതാക ഉയര്‍ത്തി. കേന്ദ്ര സംസ്‌കാരിക സഹമന്ത്രി മീനാക്ഷി

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം നാളെ സമാപിക്കും; കാസര്‍കോട് ഗവ. കോളേജ് മുന്നില്‍

മുന്നാട്: കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ സ്റ്റേജിനങ്ങളുടെ ആദ്യദിനം പിന്നിട്ടപ്പോള്‍ കാസര്‍കോട് ഗവ. കോളേജ് 145 പോയന്റോടെ മുന്നേറ്റം തുടരുന്നു. പയ്യന്നൂര്‍ കോളേജ് (126), ഗവ. ബ്രണ്ണന്‍ കോളേജ് തലശേരി (124), സര്‍സയിദ് തളിപ്പറമ്പ് (102)

മംഗല്‍പാടി എംകെ മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

മംഗല്‍പാടി: എംകെ മുഹമ്മദ് മുസ്ലിയാര്‍ (85)അന്തരിച്ചു. ഖാളിയാര്‍ കുഞ്ഞഹമദ് മുസ്ല്യാരുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കള്‍: കുഞ്ഞഹമ്മദ്, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ജബ്ബാര്‍, ഇബ്രാഹിം നസീര്‍, സുഹറ, റംല. മരുമക്കള്‍: ലത്തീഫ്

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്‌ക്ക ടോറസ് ലോറി ഇടിച്ച് മരിച്ചു

കണ്ണൂര്‍: ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ മധ്യവയസ്‌ക്ക മരിച്ചു. പെരുവളത്ത് പറമ്പ് സ്വദേശിനി താഹിറയാണ് (51) മരിച്ചത്. ഭര്‍ത്താവ് പരിപ്പായി സ്വദേശി മൊയ്തീന് (61) സാരമായി പരുക്കേറ്റു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇരിക്കൂര്‍

ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; തടയാനെത്തിയ എസ്.ഐയ്ക്ക് കടിയേറ്റു

കാസര്‍കോട്: അപകടത്തില്‍ പരിക്കേറ്റ സഹോദരനെ കാണാന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തി ബഹളം വച്ച യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐയെയും പൊലീസുകാരനെയും അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ചതായി പരാതി. ബേഡകം എസ്.ഐ. എം ഗംഗാധരന്റെ പരാതിയില്‍ വികലാംഗ

കണ്ണൂര്‍ സര്‍വ്വകലാശാലാ കലോത്സവം; നൃത്തവേദി ഉണര്‍ന്നു

മുന്നാട്(കാസര്‍കോട്): കണ്ണൂര്‍ സര്‍വ്വകലാശാലാ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ക്ക് തുടക്കമായി. ഒന്നാംവേദിയായ ബഹുസ്വരതയില്‍ ആണ് കുട്ടികളുടെ നാടോടി നൃത്തം സിംഗിള്‍ മത്സരത്തോടെയാണ് കലോത്സവവേദി ഉണര്‍ന്നത്. തുടര്‍ന്ന് ആണ്‍കുട്ടികളുടെ നാടോടി നൃത്തം നടന്നു. ഉച്ച കഴിഞ്ഞ് ഇതേ

യുക്തിചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; കേരള ശാസ്ത്ര കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ഗവ.കോളജില്‍ ആരംഭിച്ച കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍

മുസ് ലിം ലീഗ് കാസർകോട് ജില്ലാ ആസ്ഥാന മന്ദിരത്തിന് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു

കാസര്‍കോട്: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിര ത്തിന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു.ദേശീയ ജനറല്‍ സെക്രട്ടറി

You cannot copy content of this page