Category: local

ത്വാഹിര്‍ തങ്ങള്‍ സ്മാരക അവാര്‍ഡ് സി അബ്ദുല്ല ഹാജി ചിത്താരിക്ക്

കാസര്‍കോട്: സൗദി അറേബ്യ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മ മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ ആറാമത് ത്വാഹിറുല്‍ അഹദല്‍ സ്മാരക അവാര്‍ഡ് സാമൂഹ്യ പ്രവര്‍ത്തകന്‍ സി അബ്ദുല്ല ഹാജി ചിത്താരിക്ക്. വ്യാഴാഴ്ച വൈകിട്ട്

പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെ ബംബ്രാണ ജമാ അത്ത്; നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നവർക്കെതിരെ നടപടി വേണം

കുമ്പള: മൂന്നു വർഷങ്ങൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വീഡിയോ തീയതി മാറ്റി വീണ്ടും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബംബ്രാണ മുസ് ലിം ജമാഅത്ത് കമ്മിറ്റി. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം.

ഗോവൻ മദ്യ ശേഖരം; 135 ലിറ്റർ മദ്യവുമായി മധൂരിൽ മധ്യവയസ്കൻ പിടിയിൽ

കാസർകോട്: 135 ലിറ്റർ ഗോവൻ നിർമ്മിത വിദേശമദ്യം ശേഖരിച്ച മധ്യവയസ്കൻ അറസ്റ്റിൽ. മധൂർ കല്ലക്കട്ട സ്വദേശി ഗോവിന്ദൻ (65) ആണ് എക്സൈസിന്റെ പിടിയിലായത്. കാസർകോട് അസി.എക്സൈസ് കമ്മിഷണർ എച്ച് നൂറൂദ്ദിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ്

കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകന്‍ എം.എം സാബു അന്തരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ അഭിഭാഷകനും സി.എം.പി. ജില്ലാ കൗണ്‍സില്‍ മുന്‍ അംഗവുമായിരുന്ന എം.എം സാബു(55) അന്തരിച്ചു. അസുഖ ചികില്‍സക്കിടെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘ നാളായി അസുഖ ബാധിതനായി കാഞ്ഞങ്ങാട് പടന്നക്കാട്ടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.

നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററിലെ റിട്ട അധ്യാപിക ടി.ജാനകി അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ജി.യു.പി.സ്‌കൂള്‍ റിട്ട. അധ്യാപിക നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററിലെ ജയശ്രീ നിവാസില്‍ ടി.ജാനകി (89 ) അന്തരിച്ചു. പരേതനായ പക്കിരന്റെ ഭാര്യയാണ്. മക്കള്‍: പ്രകാശ് (തിരുവനന്തപുരം), ജയശ്രീ, പരേതനായ ഡോ.രവീന്ദ്രനാഥ്. മരുമക്കള്‍: ഡോ.ഗീതാജ്ഞലി,

പെയിന്റിംഗ് തൊഴിലാളി ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍നഗര്‍ കടിക്കാല്‍ സ്വദേശി ആനന്ദറാവുവിന്റെ മകന്‍ എച്ച് രമേഷ്(43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നിത്യാനന്ദ ആശ്രമം റോഡിന് സമീപത്തെ ആള്‍താമസമില്ലത്തെ വീട്ടിന്റെ

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് വൊര്‍ക്കാടി പഞ്ചായത്തില്‍ ഇരട്ട ഇലക്ഷന്‍ ചൂട്

കാസര്‍കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു രാഷ്ട്രീയ രംഗം ചൂടുപിടിച്ചു കൊണ്ടിരിക്കെ സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള കൊടലമുഗര്‍-പാത്തൂരില്‍ തെരഞ്ഞെടുപ്പു ചൂട് ഇരട്ടിച്ചു. ഈമാസം 18നു നടക്കുന്ന വൊര്‍ക്കാടി പഞ്ചായത്തിലെ കൊടലമുഗര്‍-പാത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പാണ് മേഖലയില്‍ പുകഞ്ഞു

നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു; അപകടം കൂട്ടുകാര്‍ക്കൊപ്പം പെരുങ്കളിയാട്ടത്തിന് പോകുന്നതിനിടെ

കാസര്‍കോട്: ക്ഷേത്ര ഉല്‍സവം കാണാന്‍ പോവുകയായിരുന്ന ആളുകള്‍ സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. അമിഞ്ഞിക്കോട് കെ.അനുരാഗ് (26) ആണ് മരിച്ചത്. ഞായാറാഴ്ച വൈകീട്ട് 3 മണിയോടെ കൊടക്കാട്

ജലക്ഷാമം നേരിടാൻ ചെറുവത്തൂരിൽ ജല ബജറ്റ്

ചെറുവത്തൂർ: ജല ലഭ്യത കുറയുന്ന സമയങ്ങളിൽ ജല ലഭ്യത ഉറപ്പാക്കാൻ ചെറുവത്തൂർ പഞ്ചായത്ത് ജല സുരക്ഷാ പ്രവർത്തനം ആവിഷ്ക്കരിച്ചു. വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും കൂട്ടായ്മയിലൂടെയാണ് കർമപദ്ധതി ആവിഷ്ക്കരിച്ചത്. ജലബജറ്റ് റിപ്പോർട്ട് എം രാജഗോപാലൻ എം

ഏർപ്പ് ഉത്സവം; വടക്കിന്റെ ഗ്രാമീണക്കാഴ്ച

ഭൂമിദേവി പുഷ്‌പിണിയായ പുണ്യദിനം എന്ന സങ്കല്പത്തോടെ മകരം 28 ആയ ഇന്ന് വടക്കൻ കേരളം ഏർപ്പ് ഉത്സവം ആഘോഷിക്കുന്നു. പയ്യന്നൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആഘോഷം. ഉച്ചാരൻ അഥവാ സൂര്യൻ ഉച്ചസ്ഥായിയിൽ

You cannot copy content of this page