Category: local

മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം: നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവത്തിന് മന്ത്രി ആര്‍.ബിന്ദു എത്തിയപ്പോള്‍

കാഞ്ഞങ്ങാട്: മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട്ടില്‍ നടക്കുന്നവയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവ ആവശ്യത്തിലേക്കായി കൃഷി ചെയ്ത നെല്‍കൃഷിയുടെ വിളവെടുപ്പിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു എത്തി. അരിവാളുമായി മന്ത്രിയും ജനപ്രതിനിധികളും വയലിലിറങ്ങിയത് കണ്ടുനില്‍ക്കുന്നവര്‍ക്ക്

ഉദുമയില്‍ ഇരുനില വീടിന് തീപിടിച്ചു; ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു

കാസര്‍കോട്: ഉദുമയില്‍ ഇരുനില വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം. വീട്ടിലെ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. പ്രവാസിയായ ഉദുമ കാപ്പില്‍ തെക്കേക്കര സ്വദേശി കെയു മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് സംഭവം. പെയിന്റിങ്

എന്‍ഡോസള്‍ഫാന്‍ പുനരധിവാസഗ്രാമം; ‘സഹജീവനം സ്‌നേഹഗ്രാമം’ ഒന്നാംഘട്ടം മന്ത്രി ഡോ.ആര്‍ ബിന്ദു നാടിനു സമര്‍പ്പിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമ്പൂര്‍ണ്ണ പുനരധിവാസം ലക്ഷ്യംവച്ച് കാസര്‍കോട് ജില്ലയിലെ മൂളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന പുനരധിവാസഗ്രാമം – സഹജീവനം സ്‌നേഹഗ്രാമം – പദ്ധതിയുടെ പൂര്‍ത്തിയാക്കിയ ഒന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍

ഉത്സവത്തിനിടെ ഹോട്ടലില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കി: ഉടമയില്‍ നിന്ന് 20,000 രൂപ പിഴ ഈടാക്കാന്‍ നോട്ടീസ്

കാസര്‍കോട്: കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം വെടിയുത്സവത്തിനിടെ ടൗണിന് സമീപത്തെ ഹോട്ടലില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കിയ സംഭവത്തില്‍ ഉടമക്കെതിരെ 20,000 രൂപ പിഴയടക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. സെപ്റ്റിക് ടാങ്ക് നിറഞ്ഞു

അമ്പലത്തറ കുഞ്ഞികൃഷ്ണന് എം സുകുമാര പിള്ള പുരസ്‌കാരം

കൊച്ചി: ട്രേഡ് യൂണിയന്‍ നേതാവായിരുന്ന എം സുകുമാര പിള്ള ഫൗണ്ടേഷന്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് (25000 രൂപ) കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്. മാര്‍ച്ച് 2 ന്

ടാറിംഗ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ടാറിംഗ് ജോലിക്കിടയില്‍ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. വിദ്യാനഗര്‍, നെല്‍ക്കള കോളനിയിലെ പരേതനായ രാജന്റെ മകന്‍ സാജു(32)വാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മീഞ്ച, നാട്ടക്കല്ലിലാണ് സംഭവം. ജോലിക്കിടയില്‍ കുഴഞ്ഞു വീണ സാജുവിനെ ഉടന്‍

മുള്ളേരിയ കർമ്മന്തൊടിയിൽ പുലി ഇറങ്ങിയെന്ന് സംശയം; വനംവകുപ്പ്  പരിശോധന തുടങ്ങി

കാസർകോട്: കര്‍മ്മന്തൊടിയില്‍ പുലിയിറങ്ങിയതായുള്ള  സംശയത്തെ തുടര്‍ന്ന് വനംവകുപ്പ് പരിശോധന ആരംഭിച്ചു. കര്‍മ്മന്തൊടിയിലെ വ്യാപാരി കടയടച്ച് ജീപ്പില്‍ വീട്ടിലേയ്ക്കു മടങ്ങുന്നതിനിടയില്‍ പുലിയെ കണ്ടുവെന്നാണ് പറയുന്നത്.ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും വ്യാപാരി വ്യക്തമാക്കിയിട്ടുണ്ട്. നെയ്യംകയം ഭാഗങ്ങളില്‍ പുലിയെ കണ്ടതായി  നേരത്തെ

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ; രക്ഷിതാക്കളുടെ പിന്തുണ തേടി ഹോസ്ദുര്‍ഗ് പൊലീസ്

കാസര്‍കോട്: ലഹരി മാഫിയ ഒരുക്കുന്ന ചതിക്കുഴികളില്‍ പെടാതെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും സംരക്ഷിക്കാന്‍ രക്ഷിതാക്കളുടെ പിന്തുണ തേടി ഹോസ്ദുര്‍ഗ് ജനമൈത്രി പൊലീസ്. ഇതിന്റെ ഭാഗമായി സ്‌റ്റേഷന്‍ പരിധിയിലെ അങ്കണ്‍വാടികള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കളുടെ സംവാദ സദസ്സുകള്‍ക്ക് തുടക്കമായി.

കണിപുര ക്ഷേത്ര മഹോല്‍സവം; ഇന്നത്തെ വെടിക്കെട്ട് മഹോല്‍സവം പ്രതീകാത്മകമായി നടത്തും

കാസര്‍കോട്: 35 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ഭാഗമായി ഇന്നു നടക്കേണ്ട വെടിക്കെട്ട് മഹോല്‍സവം പ്രതീകാത്മകമായി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വെടിക്കെട്ട് മഹോല്‍സവത്തിന്

പൈവളിഗെയിൽ കുടുംബത്തിലെ 4 പേരുടെ കൂട്ടക്കൊല; പ്രതിയെ വെറുതെ വിട്ടു;പ്രതിക്ക് മാനസിക രോഗത്തിന് ചികിത്സ നൽകാൻ കോടതി ഉത്തരവ്

കാസര്‍കോട്: പൈവളിഗെയില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടു. പ്രതിക്ക് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കാനും കോടതി ഉത്തരവായി. പൈവളിഗെ, സുദമ്പളയിലെ ഉദയ (45)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍

You cannot copy content of this page