Category: local

ജീവന്‍ തുടിക്കും ശില്‍പങ്ങള്‍; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തെയ്യശില്‍പങ്ങള്‍ ശ്രദ്ധേയമാകുന്നു

വെള്ളിക്കോത്ത്: കണ്ടാല്‍ ആരെയും ആകര്‍ഷിക്കുന്ന ജീവന്‍ തുടിക്കുന്ന തെയ്യങ്ങളുടെ ശില്‍പങ്ങളുമായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി നിവേദ് പുറവങ്കരയാണ് വ്യത്യസ്തങ്ങളായ തെയ്യശില്‍പ്പ നിര്‍മാണങ്ങളിലൂടെ ശ്രദ്ധേയനാകുന്നത്.തന്റെ തറവാട് ആയ

വഴി തടസ്സത്തില്‍ പ്രതിഷേധിച്ച് മൊഗ്രാലില്‍ നടന്ന പ്രതിഷേധ ചങ്ങല നടത്തി

മൊഗ്രാല്‍: മൊഗ്രാല്‍ പടിഞ്ഞാറില്‍ വഴിയടച്ച റെയില്‍വേ നടപടിയില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍ മീലാദ് നഗറില്‍ മീലാദ് കമ്മിറ്റി ‘പ്രതിഷേധ ചങ്ങല’ സംഘടിപ്പിച്ചു. കാലങ്ങളായി റെയില്‍പ്പാളം മുറിച്ച് കടന്നാണ് പടിഞ്ഞാര്‍ പ്രദേശത്തെ സ്‌കൂള്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാറ്.

സെപക് താക്രോ; കാസര്‍കോടിന് അഭിമാനമായി നാലുപൊലീസുകാര്‍

കാസര്‍കോട്: മഹാരാഷ്ട്രയില്‍ നടന്ന 72-ാമത് അഖിലേന്ത്യാ പൊലീസ് ഗെയിംസില്‍ സെപക് താക്രോ(കിക്ക് വോളിബോള്‍) മല്‍സരത്തില്‍ കേരള ടീമിന് വെങ്കലം ലഭിച്ചു. ഉത്തരേന്ത്യയില്‍ പ്രശസ്തമായ ഈ മല്‍സരത്തില്‍ കേരളത്തിന് ആദ്യമായാണ് മെഡല്‍ ലഭിക്കുന്നത്. കേരള ടീമില്‍

കണിപുര ക്ഷേത്രത്തിലെ വെടിക്കെട്ട്; ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസ്

കാസര്‍കോട്: കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തിയതിന് ബ്രഹ്‌മകലശോത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രസിഡണ്ട് രഘുനാഥ പൈ, സെക്രട്ടറി ജയകുമാര്‍, മറ്റു ഭാരവാഹികളായ ലക്ഷ്മണ പ്രഭു, ശങ്കര, സുധാകര

ദുബൈ മെഗാ ഫുട്‌ബോള്‍ ; ലോഗോ പ്രകാശനം ചെയ്തു

ദുബൈ: ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാത്രി ദുബായ് അബൂ ഹെയ്ല്‍ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മെഗാ ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടന്നു. സംസ്ഥാന കമ്മിറ്റി ഒര്‍ഗ്ഗനൈസിംഗ്

പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീണ്ടും സ്ഥലംമാറ്റം; വി.വി.ലതീഷ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീണ്ടും സ്ഥലംമാറ്റം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണിത്. സ്വന്തം ജില്ലയില്‍ നിന്നുള്ളവരെയാണ് നേരത്തെ മാറ്റിയിരുന്നത്. എന്നാല്‍ സ്വന്തം ലോക്സഭാ മണ്ഡലത്തിനു പുറത്തുള്ള സ്‌റ്റേഷനുകളില്‍

തോട്ടത്തിലേയ്ക്ക് പോയ കര്‍ഷകന്‍ കുളത്തില്‍ വീണു മരിച്ച നിലയില്‍

കാസര്‍കോട്: കമുകിന്‍ തോട്ടത്തിലേയ്ക്ക് പോയ കര്‍ഷകനെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. പഡ്രെ, പള്ളത്തുമൂല, സിറന്തടുക്ക സ്വദേശി പരേതനായ ഗോവിന്ദഭട്ടിന്റെയും രേവതിയുടെയും മകന്‍ ശ്രീരാമഭട്ട് (59) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നു

സഹായിയായി നിന്ന പതിനഞ്ചുകാരനെ പീഡിപ്പിക്കാന്‍ ശ്രമം; പാചകക്കാരനെതിരെ പോക്സോ കേസ്

കാസര്‍കോട്: ഉത്സവ സ്ഥലത്ത് പാചകത്തിനു സഹായിയായി നിന്ന ആണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. 15 കാരന്റെ പരാതിയില്‍ പള്ളഞ്ചിയിലെ സതീശനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

ഗൃഹനാഥനെ റബര്‍ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം നെല്ലിയടുക്കം കാറളം സ്വദേശി രത്‌നാകരന്‍ നമ്പ്യാര്‍ (62) ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയ്ക്കാണ് തറവാട്ട് വളപ്പിലെ റബര്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പരേതരായ

ജില്ല കടുത്ത വരള്‍ച്ചയിലേക്ക്; മഞ്ഞപ്പിത്തത്തിനെതിരെ മുന്‍കരുതല്‍ വേണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

കാസര്‍കോട്: കടുത്ത വേനലിനൊപ്പം കാസര്‍കോട് ജില്ലയില്‍ മഞ്ഞപ്പിത്തവും റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിച്ചു. വരള്‍ച്ച മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് യോഗം അറിയിച്ചു. കുടിവെള്ളം വിതരണം നടത്തുന്നതിന് തദ്ദേശ

You cannot copy content of this page