Category: local

സ്നേഹവും സമത്വവും നിലനിൽക്കണമെങ്കിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരണം; ഇത്തവണ ദക്ഷിണേന്ത്യ ഇന്ത്യയുടെ ഭാവി നിർണയിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

കാസർകോട്: സ്നേഹവും സമത്വവും നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കാസർകോട് പാർലിമെൻ്റ് മണ്ഡലം യു.ഡി.എഫ്

‘എക്കാലവും ചക്ക വീണാൽ മുയൽ ചാവില്ല, 2019 ഓര്‍ത്ത് ജനങ്ങൾക്ക് പശ്ചാത്താപം’; എം വി ബാലകൃഷ്ണൻ

‘ കാഞ്ഞങ്ങാട്:രാഹുൽ​ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നു എന്ന പ്രചാരണവും മറ്റനേകം ക്യാമ്പയിനുകളുമാണ് 2019ൽ ഇടത് മുന്നണിയ്ക്ക് കാസര്‍കോട് സീറ്റ് നഷ്ടമാകാൻ ഇടയാക്കിയതെന്നും 2019 ഓര്‍ത്ത് ജനങ്ങൾക്ക് പശ്ചാത്താപമുണ്ടെന്നും എക്കാലവും ചക്ക വീണാൽ മുയൽ ചാവില്ലെന്നും എൽഡിഎഫ്

തണ്ണീര്‍ത്തട സംരക്ഷണം; കോയിപ്പാടിയില്‍ 8 ലക്ഷം രൂപയുടെ പദ്ധതി പ്രവൃത്തി തുടങ്ങി

കുമ്പള: കാടും, മാലിന്യങ്ങളാലും മൂടപ്പെട്ട കിടന്ന കുമ്പള കോയിപ്പാടി തീരദേശ റോഡിന് സമീപത്തെ മുജിമുടി തോടില്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുമ്പള ഗ്രാമപഞ്ചായത്ത് 8 ലക്ഷം രൂപ ചിലവില്‍ ശുചീകരിക്കുന്ന

പെരിയ ഗവ. പോളിടെക്‌നിക്കില്‍ സംഘര്‍ഷം: 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: പെരിയ പോളിടെക്‌നിക്കില്‍ കോളേജ് ദിനാഘോഷത്തോടനുബന്ധിച്ചാണ് ഇരുവിഭാഗത്തിലും വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി 12 പേര്‍ക്ക് പരിക്ക്. കോളേജ് കാമ്പസിനകത്ത് കെട്ടിയ കൊടി തോരണങ്ങള്‍ അഴിക്കാന്‍ പറഞ്ഞതിന് ഒരു സംഘം വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നുവത്രെ. അനുരാഗ്, പ്രജിത്ത്, അഭിനന്ദ്,

യുവാക്കളുടെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി; മരിച്ചത് കളികഴിഞ്ഞ് മടങ്ങിയ സഹപാഠികള്‍

ഉപ്പള: ടിപ്പര്‍ ലോറി ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഉപ്പള, നയാബസാര്‍, നാട്ടക്കല്‍ ഹൗസിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് മുഷ്ഹാബ് (21), മഞ്ചേശ്വരം, ബഡാജെ, മേലങ്കടി റോഡിലെ

ഇന്ന്‌ മഹാശിവരാത്രി; ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്

കാസര്‍കോട്: മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് ഭക്തി നിര്‍ഭരമായ തുടക്കം. ശിവക്ഷേത്രങ്ങളിലെല്ലാം ഇന്ന്‌ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയില്‍ കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം ഗുഡ്ഡെ മഹാലിംഗേശ്വര ക്ഷേത്രം, ബേളൂര്‍ ശിവക്ഷേത്രം, കാഞ്ഞങ്ങാട് പൂങ്കാവനം ശിവക്ഷേത്രം, പെര്‍ഡാല ഉദിനേശ്വര

എം എസ് എഫിന്റെ കാസർകോട് കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: വയനാട്, പൂക്കോട്ടെ വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് കലക്ടറേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന്

മാര്‍ച്ച് 8 ലോക വനിതാ ദിനം; സ്ത്രീ പുരുഷ തുല്യത

കൂക്കാനം റഹ്‌മാന്‍ സ്ത്രീക്കും പുരുഷനും എല്ലാ കാര്യത്തിലും തുല്യത വേണമെന്ന ആശയം പ്രചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.പക്ഷെ അതിന്നും സ്വപ്നമായി പൂര്‍ത്തീകരിക്കാത്ത ആശയവും ആഗ്രഹവുമായി നിലനില്‍ക്കുകയാണ് എന്നത് മറ്റൊരു സത്യം.ശരീരം കൊണ്ടും മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ഇരു

കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണവേട്ട; കാല്‍ക്കോടി രൂപയുമായി 2 പേര്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് വീണ്ടും കുഴല്‍പ്പണ വേട്ട. കാല്‍ക്കോടിയില്‍പരം രൂപയുമായി രണ്ടു പേര്‍ പിടിയില്‍. കാസര്‍കോട് അടുക്കത്തുബയല്‍ സ്വദേശി അബ്ക്കാട് ഹൗസിലെ മെഹമൂദ് (54), ബദിയഡുക്ക, മൂകംപാറ സ്വദേശി നവാസ് (39) എന്നിവരെയാണ് കാസര്‍കോട് പൊലീസ്

മൊഗ്രാല്‍ ഷാഫി മസ്ജിദിനടുത്ത് ദേശീയപാതയില്‍ ചാത്തനേറ്; രാത്രികാലങ്ങളില്‍ ആര്‍ത്തനാദവും പതിവെന്ന് നാട്ടുകാര്‍

കാസര്‍കോട്: മൊഗ്രാല്‍ ടൗണ്‍ ഷാഫി മസ്ജിദിനടുത്ത് ദേശീയ പാതയില്‍ രാത്രികാലങ്ങളില്‍ ആര്‍ത്തനാദവും ചാത്തനേറും പതിവായിരിക്കുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. റോഡിലെ ഹമ്പില്‍ തട്ടി ഇരുചക്രവാഹനങ്ങള്‍ പതിവായി ഇവിടെ അപകടത്തില്‍ പെടുന്നെന്നാണ് പരാതി. ഹമ്പ് തിരിച്ചറിയുന്നതിന് പ്രത്യേക

You cannot copy content of this page