Category: local

പൈവളിഗെയിലെ ആദ്യകാല സിപിഐ പ്രവര്‍ത്തകന്‍ അച്യുത റാവു അന്തരിച്ചു

മഞ്ചേശ്വരം: പൈവളിഗെയിലെ ആദ്യകാല സിപിഐ പ്രവര്‍ത്തകന്‍ ചേവാര്‍, നീര്‍പന്തിയിലെ അച്യുത റാവു (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. റിട്ട. പോസ്റ്റ് മാസ്റ്റര്‍ കൂടിയായ അച്യുത റാവു സുബ്ബയ്യക്കട്ട, തരംഗിണി ഫ്രണ്ട്സ് ക്ലബ്ബിന്റെ

അബ്ബാസിന്റെ ആടുകളെ പട്ടാപ്പകല്‍ കടത്തിക്കൊണ്ടു പോയ സ്ത്രീ ആര്?അറസ്റ്റിലായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കുമ്പള: മേയാന്‍ വിട്ട ആടുകളെ മോഷ്ടിച്ചു കടത്തിക്കൊണ്ടു പോയ സംഘത്തിലെ യുവാവിനെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കര്‍ണ്ണാടക ഷിമോഗ സ്വദേശി ഷഖുള്ള ഖാനി(22)നെയാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലു ദിവസത്തേക്ക്

നാടിന്റെ വികസനത്തിനൊപ്പം കുമ്പള പഞ്ചായത്തും വികസനക്കുതിപ്പിലേക്ക്

കാസര്‍കോട്: ദേശീയപാത വികസനത്തോടൊപ്പം നാട്ടിലുണ്ടാവുന്ന വിസ്മയകരമായ മാറ്റത്തിനൊപ്പം നില്‍ക്കാന്‍ കുമ്പള പഞ്ചായത്ത് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയപാതയോടു മുട്ടി നില്‍ക്കുന്ന കുമ്പള ടൗണില്‍ ആധുനിക രീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷനും അനുബന്ധമായി വഴിയോര വിശ്രമ കേന്ദ്രവും

ചേവാര്‍-നന്ദാരപ്പദവ് മലയോര ഹൈവെ ഇരുട്ടില്‍; 110 വൈദ്യുതി തൂണുകളിലെ ബാറ്ററികള്‍ ഊരിക്കൊണ്ടു പോയതായി പരാതി

കാസര്‍കോട്: മഞ്ചേശ്വരം പൈവളിഗെ, ചേവാര്‍ മുതല്‍ നന്ദാരപ്പദവ് വരെയുള്ള മലയോര ഹൈവെ ഇരുട്ടില്‍. സൗരോര്‍ജ്ജ വിളക്കുകളാണ് ഈ റോഡില്‍ തെരുവു വിളക്കിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഒരു മാസം മുമ്പ് ഓരോ വിളക്കുകളും ഓരോ ദിവസങ്ങളായി

ഒരു മാസത്തിനുള്ളില്‍ ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ ജീവന്‍ അപകടത്തില്‍; കാരുണ്യത്തിന്റെ കൈത്താങ്ങ് തേടി അഞ്ചു വയസുകാരന്‍

കാഞ്ഞങ്ങാട്: കിഡ്നിരോഗ ബാധിതനായ അഞ്ചു വയസുകാരന്‍ കാരുണ്യത്തിന്റെ കൈത്താങ്ങ് തേടുന്നു. പാലക്കുന്ന് തിരുവക്കോളി സ്വദേശി രാജേഷിന്റെയും രോഷ്മയുടെയും മകന്‍ എ ധ്യാനാണ് മൂന്ന് മാസമായി കണ്ണൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരു മാസത്തിനുള്ളില്‍ ഓപ്പറേഷന്‍

ഹൊസ്ദുര്‍ഗ്ഗ് കടപ്പുറത്തെ കൈറ്റ് ബീച്ച് പാര്‍ക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിന്ന് സമര്‍പ്പിച്ചു

കാസര്‍കോട്: കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൈറ്റ് ബീച്ച് പാര്‍ക്കിന് സാധിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഹൊസ്ദുര്‍ഗ്ഗ് കടപ്പുറത്ത് ടൂറിസം വകുപ്പ് നിര്‍മ്മിച്ച കൈറ്റ് ബീച്ച് പാര്‍ക്ക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

കുരുന്നുകള്‍ക്ക് നവ്യാനുഭവമായി വീട്ടുപകരണങ്ങളുടെ പ്രദര്‍ശനം

വേലാശ്വരം: 2023- 24 അധ്യയന വര്‍ഷ പഠനോത്സവത്തോടനുബന്ധിച്ച് വേലാശ്വരം ഗവ.യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പഴയകാല വീട്ടുപയോഗ സാധനങ്ങളുടെ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. ഗൃഹാതുരത്വം തുളുമ്പുന്ന ഉടുപ്പ് പെട്ടി, ഭരണി, പാക്കുവെട്ടി, ഓലങ്കം, കിണ്ടി, കടക്കോല്‍,

വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന് സദ്യയൊരുക്കാന്‍ കൃഷി ചെയ്ത വിഷ രഹിത പച്ചക്കറി വിളവെടുത്തു

ഉദുമ: കണ്ണികുളങ്ങര വലിയ വീട് ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന് ഭക്ഷണം ഒരുക്കാന്‍ തറവാട്ട് കാരണവരുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത വിഷ രഹിത പച്ചക്കറി. തറവാട്ടില്‍ മാര്‍ച്ച് 28 മുതല്‍ 31 വരെ

ദൃശ്യ മാധ്യമങ്ങളെക്കുറിച്ചുള്ള പരാതികൾ ഇവിടെ സ്വീകരിക്കും; കേബിള്‍ ടി.വി നിയന്ത്രണത്തിനായി ജില്ലാതല നിരീക്ഷണ സമിതി രൂപീകരിച്ചു

കാസർകോട്: കേബിള്‍ ടി.വി നെറ്റ് വര്‍ക്ക് (റെഗുലേഷന്‍) ആക്ട് നടപ്പിലാക്കുന്നതിനായി സ്വകാര്യ, ടി.വി ചാനലുകളെ നിരീക്ഷിക്കുന്നതിനും നിയമ ലംഘനം നടന്നാല്‍ നടപടി എടുക്കുന്നതിനുമായി ജില്ലാതല നിരീക്ഷണ സമിതി കാസർകോട്ട് രൂപീകരിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ

ടയറിന്റെ പഞ്ചറടക്കുന്നതിനെച്ചൊല്ലി തര്‍ക്കം; രണ്ടു പേര്‍ക്ക് പരിക്ക്; ഒരാളുടെ പല്ലു കൊഴിഞ്ഞു

കുമ്പള: ടയറിന്റെ പഞ്ചറടക്കുന്നതിനെച്ചൊല്ലിയുണ്ടായ കയ്യാങ്കളിയില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഉപ്പള മണ്ണംകുഴിയിലെ മണ്ണംകുഴി ടയേര്‍സ് ഉടമ അബ്ദുല്‍ മജീദ് (62), മണ്ണംകുഴിയിലെ മൂസ(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയേറ്റ്

You cannot copy content of this page