Category: local

കണ്ണിക്കുളങ്ങര തറവാട് തിരുമുറ്റത്ത് മാനവ സൗഹാര്‍ദ്ദം വിളിച്ചോതി ഇഫ്താര്‍ സംഗമം

കാസര്‍കോട്: ഈമാസം അവസാന വാരത്തില്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് നടക്കുന്ന ഉദുമ കണ്ണിക്കുളങ്ങര തറവാട്ടില്‍ ബുധനാഴ്ച്ച സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സാഹോദര്യവും മതമൈത്രിയുടെ സന്ദേശവും വിളിച്ചോതുന്നതായി. മത സൗഹാര്‍ദ്ദത്തിന് ഇതുവരെ ഒരു കോട്ടവും സംഭവിക്കാത്ത

യാത്രക്കാര്‍ ചോദിക്കുന്നു, ഒരു ട്രെയിനിനെങ്കിലും കുമ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുമോ..?

കുമ്പള: കൂടുതല്‍ ട്രെയിനുകള്‍ മംഗളൂരു-കോഴിക്കോട് ഭാഗങ്ങളിലേക്ക് ഓടിത്തുടങ്ങിയതോടെ കുമ്പളയില്‍ ഒരു ട്രെയിനിന് എങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും, പാസഞ്ചേഴ്‌സ് അസോസിയേഷനും, സന്നദ്ധ സംഘടനകളും, വ്യാപാരികളും രംഗത്ത്. ഈ മാസം തന്നെ വന്ദേ ഭാരത് അടക്കം

ആദ്യ ഗാനത്തിന്റെ പിറവി

കൂക്കാനം റഹ്‌മാന്‍ 1960 കളില്‍ ജീവിച്ചു വന്നിരുന്ന കൗമാരക്കാരായ ഞങ്ങളുടെ പ്രായക്കാര്‍ക്ക് കൂടുതല്‍ മോഹങ്ങളൊന്നുമില്ലായിരുന്നു. പേര് പ്രിന്റ് ചെയ്തു കാണാനും. റേഡിയോയിലൂടെ പേരു പ്രക്ഷേപണം ചെയ്യുന്നത് കേള്‍ക്കാനും താല്‍പര്യമുണ്ടായിരുന്നു. സുഹൃത്തുക്കളെ അസൂയപെടുത്താനും പെണ്‍ കൂട്ടുകാരികള്‍

ബഹുസ്വരതയെ സംരക്ഷിക്കാന്‍ ജനകീയ മുന്നേറ്റങ്ങള്‍ ശക്തിയാര്‍ജ്ജിക്കണം: വിസ്ഡം യൂത്ത്

കാസര്‍കോട്: രാജ്യത്തെ മതത്തിന്റെ പേരിലും അല്ലാതെയും വെട്ടിമുറിക്കാനുള്ള ഫാഷിസ്റ്റുകളുടെ നിരന്തര ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ചെറുത്ത് തോല്‍പ്പിക്കാന്‍ മത നിരപേക്ഷ ചേരിയുടെ ജനകീയ മുന്നേറ്റങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും വിസ്ഡം യൂത്ത് കാസര്‍കോട് ജില്ല റമദാന്‍

തെങ്ങില്‍ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കാസര്‍കോട്: തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. പെരിയ അരങ്ങനടുക്കം സ്വദേശി പൊക്ലന്‍ (65) ആണ് മരിച്ചത്. 16 ന് ഉച്ചക്ക് കൈതക്കുളം ജോസിന്റെ പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം.

വാര്‍ത്താ വായനയിലൂടെ വൈറലായ വേദികയെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

കാഞ്ഞങ്ങാട്: വാര്‍ത്താവായനയില്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വേദികയ്ക്ക് വിദ്യാഭ്യസ മന്ത്രി ശിവന്‍ കുട്ടിയുടെ അഭിനന്ദനം. തന്റെ എഫ്.ബി.അക്കൗണ്ടില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ എത്ര സ്മാര്‍ട്ട് ആയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന്

കൊവ്വല്‍പ്പള്ളിയില്‍ രണ്ട് ഏക്കര്‍ വയല്‍ മണ്ണിട്ട് നികത്തി; ഡി.വൈ.എഫ്.ഐ കൊടികുത്തി പ്രതിഷേധിച്ചു; കര്‍ശന നടപടി വേണമെന്ന് എന്‍.സി.പി (എസ്) നേതാക്കള്‍

കാസര്‍കോട്: കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിയില്‍ സ്വകാര്യ ആശുപത്രിക്ക് വടക്ക് ഭാഗത്ത് നടപ്പാതയോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് ഏക്കറോളം വരുന്ന വയല്‍ മണ്ണിട്ട് നികത്തിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. റെഡ് ബേബിസ് വായനശാലയുടെയും ഡി.വൈ.എഫ്.ഐ മാതോത്ത് യൂണിറ്റിലെയും പ്രവര്‍ത്തകര്‍

ആള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്ത്; കുണിയയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

പെരിയ: ആള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍. മുഹമ്മദലി ,അഹമ്മദ് കബീര്‍ എന്നിവരെയാണ് കുണിയ കാലിടുക്കത്തു നിന്ന് എക്‌സൈസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ സൂക്ഷിച്ച 500 ഗ്രാം കഞ്ചാവ്

കടം വാങ്ങിയ പണം തിരിച്ചു നല്‍കിയില്ല; പകരം വാട്‌സാപില്‍ മെസേജും ചീത്തവിളിയും കൊലവിളിയും; രണ്ടുപേര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍: കടം കൊടുത്ത പണം തിരികെ നല്‍കാത്തതിന് പൊലീസില്‍ കേസ് കൊടുത്തതിന്റെ വിരോധത്തില്‍ വ്യാപാരിയെ മൊബൈല്‍ ഫോണില്‍ വിളിച്ചും വാട്സ് ആപ്പ് മെസേജ് വഴിയും ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്ത രണ്ടുപേര്‍ക്കെതിരെ ചന്തേര പൊലീസ്

കാനത്തൂരില്‍ വ്യാപക കൃഷിനാശം; ആന തെക്കന്‍കൊച്ചിയില്‍ നിലയുറപ്പിച്ചു

കാസര്‍കോട്: നാട്ടുകാരുടെയും കര്‍ഷകരുടെയും പേടിസ്വപ്നമായി മാറിയ ‘കുട്ടിശങ്കരന്‍’ എന്ന കാട്ടാനയുടെ ആക്രമണം തുടരുന്നു. കാനത്തൂരില്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കാനത്തൂര്‍, വീട്ടിയാടി, കാലിപ്പള്ളം ഭാഗങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് തോട്ടങ്ങളില്‍ കാട്ടാന ഇറങ്ങിയത്. പ്രശാന്ത് കാനത്തൂര്‍,

You cannot copy content of this page