ഗ്യാസ് ഗീസറില്‍ നിന്നു കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നു; യുവതിയും മകനും മരിച്ചു
ബംഗ്‌ളൂരു: കുളിമുറിയിലെ ഗ്യാസ് ഗീസറില്‍ നിന്നു കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നുണ്ടായ ദുരന്തത്തില്‍ യുവതിയും മകനും മരിച്ചു. ബംഗ്‌ളൂരു, രാമനഗര്‍ മാഗഡി, ജ്യോതി നഗര്‍ സ്വദേശി ശോഭ(38), മകന്‍ ദിലീപ് (16) എന്നിവരാണ് മരിച്ചത്. ദിലീപ്