Category: Business

സ്‌കൂളുകളിലെ മിനി സ്റ്റോറുകള്‍; വ്യാപാര മേഖല പ്രതിസന്ധിയിലേക്കെന്ന്

കാസര്‍കോട്: സ്വകാര്യ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠനോപകരണങ്ങളും സ്റ്റേഷനറി സാധനങ്ങളും വില്‍പ്പന നടത്തുന്നതിനാരംഭിച്ച മിനി സ്‌റ്റോറുകള്‍ക്കെതിരെ വ്യാപാരികള്‍ പ്രതിഷേധം ഉയരുന്നു.ജില്ലയിലെ മിക്ക സ്വകാര്യ സ്‌കൂളുകളിലും കോളേജുകളിലും ഷൂ, ബാഗ്, കുട, പെന്‍സില്‍, ചീപ്പ് തുടങ്ങിയ

ഡൽഹിയിലെ പ്രമുഖ മലയാളി വ്യവസായി പി കെ ഡി നമ്പ്യാർ അന്തരിച്ചു

ന്യൂഡൽഹി: വ്യവസായിയും സാമൂഹിക-രാഷ്ടീയ മണ്ഡലങ്ങളിൽ സജീവ സാന്നിധ്യവുമായ കടന്നപ്പള്ളിയിലെ പോത്തേര കരിയാട്ട് ദീപു നമ്പ്യാർ (പി.കെ.ഡി. നമ്പ്യാർ-46) ഡൽഹിയിലെ വസതിയിൽ അന്തരിച്ചു. ബി സ്ക്വയർ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒയും പോത്തേര ഇന്റർനാഷണൽ എം.ഡി

ഗൂഗിള്‍ ക്രോമിന്റെ സെക്യൂരിറ്റി ഫീച്ചറുകളില്‍ പുതിയ മാറ്റം വരുന്നു

സെക്യൂരിറ്റി ക്രമീകരണങ്ങളില്‍ ഗൂഗിള്‍ ക്രോമില്‍ പുതിയ മാറ്റം. ഇതോടെ ഗൂഗിള്‍ ഇനി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതമാകും. ക്രോമില്‍ സൂക്ഷിച്ചിരിക്കുന്ന പാസ്സ്വേഡുകള്‍ മോഷ്ടിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഉപഭോക്താക്കളെ ഗൂഗിള്‍ അറിയിക്കും. ഡെസ്‌ക്ടോപ്പുകളിലെ സുരക്ഷാ പരിശോധനകള്‍ ഇപ്പോള്‍ സ്വയമേവ

ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനം; എല്‍പിജി വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡല്‍ഹി: പുതുവര്‍ഷത്തിന് മുമ്പ് തന്നെ ഉപഭോക്താക്കള്‍ക്ക് കിടിലം സമ്മാനം. രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് വില കുറയുക. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാന്‍

പൊള്ളുന്ന വിലയിലേക്ക് സ്വർണ്ണം; ഇന്ന് വില ഗ്രാമിന് 5740 രൂപ; ഇനിയും കൂടുമെന്ന് വിലയിരുത്തൽ

വെബ് ഡെസ്ക്: വീണ്ടും കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് വര്‍ധിച്ചത്.ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയാണ്. പവന് 46000ത്തിനടുത്തേക്കാണ് സ്വര്‍ണവില കുതിക്കുന്നത്.മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760

ഇന്ത്യൻ വംശജനായ വൈഭവ് തനേജ ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ

വെബ് ഡെസ്ക്: പ്രമുഖ അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ് ലയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി  ഇന്ത്യൻ വംശജനായ വൈഭവ് തനേജയെ തിരഞ്ഞെടുത്തു. മുൻ ധനകാര്യ മേധാവി സക്കറി കിർഖോൺ സ്ഥാനമൊഴിയാനുള്ള തീരുമാനം

കെ.എം.എം.എല്ലിന് പ്രതിരോധ മേഖലയില്‍ നിന്ന് 105 കോടിയുടെ ഓര്‍ഡര്‍; ഓര്‍ഡര്‍ ലഭിച്ചത് 5 വര്‍ഷത്തേക്ക്

തിരുവനന്തപുരം:  സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറഡിന്  കേന്ദ്ര പ്രതിരോധ മേഖലയില്‍ നിന്ന് 105 കോടിയുടെ ഓര്‍ഡര്‍. പ്രതിരോധ മേഖലയിൽ നിന്ന് കെ.എം.എം.എല്ലിന് സമീപകാലത്ത് ലഭിക്കുന്ന വലിയ

ഇന്ത്യൻ റോഡുകളിലും കുറഞ്ഞ ചെലവില്‍ ടെസ്‌ല പറന്നേക്കാം

ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് വാഹന ഭീമൻ ടെസ്‌ല ഇന്ത്യയിൽ ബാറ്ററി നിർമ്മാണ ലൈൻ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. നിർണായക വിതരണത്തിനായി ചൈനയെയും മറ്റ് രാജ്യങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിടുന്ന യുഎസിന്റെ “ഫ്രണ്ട്-ഷോറിംഗ് പുഷ്” (

ആ ‘കിളി പോയി’ .. ട്വിറ്റർ ഇനി X.C0M  മാറ്റം പേരിൽ ഒതുങ്ങില്ല ; ബാങ്കിംഗ് അടക്കമുള്ള ഇതര സേവനങ്ങളും നൽകുമെന്ന് കമ്പനി

സമൂഹമാധ്യമങ്ങളിൽ നിന്ന് ആ നീല ആ കിളി പറന്ന് പോയി.ഇനിയുണ്ടാകുക X.COM( എക്സ്) പ്രധാന സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോം ആയ ട്വിറ്റർ പഴയ  പേരും ലോഗോയും എല്ലാ ഉപേക്ഷിച്ച് പുതു മോഡിയണിഞ്ഞു. ട്വിറ്റർ

You cannot copy content of this page