Category: FEATURED

തോക്കുചൂണ്ടി ഭര്‍തൃമതിയെ ബലാല്‍സംഗം ചെയ്‌തു; യുവാവിനെതിരെ കേസ്‌

കാസര്‍കോട്‌: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഭര്‍തൃമതിയെ നിരവധി തവണ ബലാല്‍സംഗം ചെയ്‌തതായി പരാതി. പീഡനം സഹിക്കാന്‍ കഴിയാതെ യുവതി നല്‍കിയ പരാതിയില്‍ കാസര്‍കോട്‌ വനിതാ പൊലീസ്‌ കേസെടുത്തു. ചാല ഫിറോസ്‌ എന്നയാള്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.

വീട്ടമ്മയുടെ മേൽ തിളച്ച എണ്ണ ഒഴിച്ചു;തട്ടുകട  ഉടമ അറസ്റ്റിൽ

കൊല്ലം : വീട്ടമ്മയുടെ മേല്‍ തിളച്ച എണ്ണ ഒഴിച്ച കേസില്‍ തട്ടുകട ഉടമ അറസ്റ്റില്‍. കുട്ടികള്‍ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീര്‍ക്കാൻ എത്തിയ വീട്ടമ്മയ്ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.തട്ടുകട ഉടമ തൃക്കോവില്‍വട്ടം ഡീസന്റ്മുക്ക് രാജൻ

ജോലിക്ക് പോവുകയായിരുന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; ദാരുണ കൃത്യം പാലക്കാട്

പാലക്കാട്: യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി.പാലക്കാട് നല്ലേപ്പിള്ളിയില്‍ ഇന്ന് രാവിലെയാണ് സംഭവം.മാണിക്കത്ത് കളം സ്വദേശിനി ഊര്‍മിള(32) ആണ് മരിച്ചത്. ഊര്‍മിളയും ഭര്‍ത്താവും ഏറെനാളായി മാറിതാമസിക്കുകയായിരുന്നു. ഇന്ന് രാവിലെ ഊര്‍മിളയുടെ ഭര്‍ത്താവ് ഇവരുടെ വീട്ടിലെത്തിയശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് തുടക്കം;മിസോറാമിലും ചത്തീസ്ഗഢിലും ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച്‌ മിസോറാമിലും ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ടത്തിലും വോട്ടെടുപ്പ് ആരംഭിച്ചു.സുരക്ഷ ഉറപ്പാക്കാൻ മിസോറാമില്‍ മ്യാൻമര്‍,ബംഗ്ലാദേശ് രാജ്യാന്തര അതിര്‍ത്തി അടച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷത്തുള്ള ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ഛത്തീസ്ഗഢില്‍

‘എനിക്ക് ശരിക്കും വിഷമം തോന്നുന്നു’ തന്റെ ഡീപ്ഫേക്ക് വീഡിയോയോട് പ്രതികരിച്ച് നടി രശ്മിക മന്ദാന

വെബ് ഡെസ്ക്: വൈറലായ തന്റെ AI ഡീപ്ഫേക്ക് വീഡിയോ വിഷയത്തിൽ  ഒടുവിൽ പ്രതികരണവുമായി നടി രശ്മിക മന്ദാന . ‘സാങ്കേതികവിദ്യയുടെ വലിയ ദുരുപയോഗം’ എന്നും ‘അങ്ങേയറ്റം ഭയാനകമായ അനുഭവം’ എന്നുമായിരുന്നു രശ്മികയുടെ പ്രതികരണം.’എനിക്ക് സുരക്ഷയും

മോഷണ ശ്രമം തടഞ്ഞ യുവാവ് കുത്തേറ്റ് മരിച്ചു; സഹോദരങ്ങൾക്കും ആക്രമണത്തിൽ പരിക്ക് ;ആക്രമണം ട്രയിനിറങ്ങി നടക്കവെ

തൃശ്ശൂർ: തൃശ്ശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ദിവാൻജിമൂല പാസ്പോര്‍ട്ട് ഓഫിസിന് സമീപത്ത് ഇന്നലെ രാത്രിയുണ്ടായ സംഘട്ടനത്തിലാണ് ഒളരിക്കര തെക്കേല്‍ വീട്ടില്‍ ചന്ദ്രന്റെ മകൻ ശ്രീരാഗ് (26) കൊല്ലപ്പെട്ടത്.ഇയാളുടെ സഹോദരങ്ങളായ ശ്രീരേഖ്, ശ്രീരാജ് എന്നിവര്‍ക്കും ഗുരുതര പരിക്കുണ്ട്.

ബസ് യാത്രക്കിടെ ലൈംഗികമായി ഉപദ്രവിച്ചു; സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്. വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പൊലീസ് കേസ്സെടുത്തത്.പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ ബസ് യാത്രക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പരപ്പനങ്ങാടി പൊലീസ് ആണ് കേസ് എടുത്തത്. കോഴിക്കോട് നല്ലളം

പുക പരിശോധനാ സർട്ടിഫിക്കറ്റിനും എ ഐ പിഴ കുടിശ്ശിക ഉണ്ടാകാൻ പാടില്ല ; വാഹന യാത്രികരെ പിഴിഞ്ഞ് മതിയാകാതെ   സർക്കാർ; 13 വിഐപി വാഹനങ്ങൾക്കും പിഴയിട്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ       ഡിസംബര്‍ 1 മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്  ലഭിക്കൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍. ഓര്‍ക്കാട്ടേരി ഏറാമല കണ്ടോത്ത് അനുനന്ദുവിനെയാണ് (25) പേരാമ്പ്ര പൊലീസ് അറസ്റ്റുചെയ്പേരാമ്പ്ര കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.സ്‌കൂള്‍ പരിസരത്തുനിന്ന് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ടൈം ഔട്ടായി ശ്രീലങ്കൻ താരം; ചർച്ചയായി ആഞ്ചലോ മാത്യൂസിൻ്റെ ഔട്ട്

ന്യൂഡൽഹി:രാജ്യാന്തര ക്രിക്കറ്റില്‍ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ്.ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തിനിടെയാണ് സംഭവം.ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ 25ാം ഓവറിലെ രണ്ടാം പന്തില്‍ മഹ്മൂദുള്ള പിടിച്ച്‌ സമരവിക്രമ

You cannot copy content of this page