Category: FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

വർക്കല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാക്കള്‍ പിടിയിൽ.വര്‍ക്കല ചെമ്മരുതി കോവൂര്‍ ലക്ഷംവീട് കോളനിയില്‍ ഗിരിജ വിലാസത്തില്‍ അപ്പു (20), നെടുമങ്ങാട് പുതുകുളങ്ങര മഞ്ചമൂല സരോജ മന്ദിരത്തില്‍ ബിജു (22) എന്നിവരാണ്

വയനാട്ടിലെ ഏറ്റുമുട്ടലിനു ശേഷവും ഇരിട്ടിയിൽ മാവോയിസ്റ്റുകളിറങ്ങി; കരിക്കോട്ടക്കരിയിൽ എത്തിയത് 9 അംഗ സംഘം

കണ്ണൂര്‍: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടിനു നേരെ എ.കെ 47 തോക്കുകള്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ത്തശേഷം വനത്തിലേയ്‌ക്ക്‌ രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടയില്‍ കണ്ണൂരിലും മാവോയിസ്റ്റുകളിറങ്ങി. ഇരിട്ടി പൊലീസ്‌ സബ്‌ ഡിവിഷന്‍ പരിധിയിലെ കരിക്കോട്ടക്കരി പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ്‌

ബേഡകത്തെ പതിനഞ്ചുകാരി കൂട്ട പീഡനത്തിനിരയായി; ആകെ 10 പേർ പീഡിപ്പിച്ചു;മൂന്നു പോക്‌സോ കേസുകള്‍ കൂടി രജിസ്ട്രർ ചെയ്തു പൊലീസ്

കാസർകോട് : ബേഡകത്ത് പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ബേഡകം പൊലീസ്‌ മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‌തു. ഇതോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത പോക്‌സോ കേസുകളുടെ എണ്ണം

ബിഹാറില്‍ ആശുപത്രിയിലുണ്ടായ തർക്കത്തെ തുടർന്ന്  ഗുണ്ടയെ ഡോക്ടറും ആശുപത്രി ജീവനക്കാരും ചേർന്ന്  തല്ലിക്കൊന്നു

വെബ്ബ് ഡെസ്ക് : ബിഹാറിലെ രൂപ്‌നഗർ ഗ്രാമത്തിലെ റിയ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ചന്ദൻ കുമാർ എന്ന ഗുണ്ടയെ വാക്കുതർക്കത്തെ തുടർന്ന് ഡോക്ടറും ആശുപത്രി ജീവനക്കാരും കൂടി മർദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തെത്തുടർന്ന് ഗുണ്ടാസംഘം  ആശുപത്രിക്കും

യൂത്ത് കോൺഗ്രസ്സ് നേതാവിനും പിതാവിനും വെട്ടേറ്റു; അയൽവാസിക്കെതിരെ കേസ്; ഇരുവരുടേയും പരിക്ക് ഗുരുതരം

പത്തനംതിട്ട: റാന്നിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനും പിതാവിനും വെട്ടേറ്റു. യൂത്ത് കോണ്‍ഗ്രസ് റാന്നി നിയോജകമണ്ഡലം സെക്രട്ടറി സുനില്‍ കിഴക്കേ ചിറയില്‍, പിതാവ് സുകുമാരന്‍ എന്നിവര്‍ക്കാണ് തലയില്‍ വെട്ടേറ്റത്.രാത്രി 8.40നാണ് സംഭവം. റാന്നി പൊന്നമ്പാറയില്‍ വീടിനു

ക്ലാസ് മുറിയിൽ വച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു; ദുരവസ്ഥക്ക് ഇരയായത് അസ്സം സ്വദേശിയായ പെൺകുട്ടി

കൊച്ചി:കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു. അസം സ്വദേശിയായ കുട്ടിക്കാണ് ക്ലാസ് മുറിയില്‍ വച്ച്‌ ദുരനുഭവം ഉണ്ടായത്.സ്വകാര്യ ഭാഗങ്ങളില്‍ വേദന എടുത്ത കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്.ക്ലാസ് മുറിയില്‍ വച്ച്‌ കുട്ടിയെ

സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയ പ്രശ്നത്തിന് ചർച്ചയിലൂടെ പരിഹാരം; ശോശാമ്മ ജോണിൻ്റെ ചിതാഭസ്മം കല്ലറയിൽ അടക്കം ചെയ്യും; കമലാക്ഷിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിക്കും

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹാരിച്ചു.ആളുമാറി സംസ്‌കരിച്ച ചോറ്റി സ്വദേശി ശോശാമ്മ ജോണിന്റെ (86) ചിതാഭസ്മമെടുത്ത് പള്ളി കല്ലറയില്‍ അടക്കാമെന്ന ധാരണ കുടുംബം അംഗീകരിച്ചു. ശോശാമ്മ

ബാറിലുണ്ടായ തർക്കം; പോസ്റ്റ് ഓഫീസ് ജീവനക്കാരനെ അടിച്ചുക്കൊന്നു

തിരുവനന്തപുരം: ബാറിലുണ്ടായ തര്‍ക്കത്തിന്റെ വൈരാഗ്യത്തില്‍ ആറംഗസംഘം പോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥനെ അടിച്ചുക്കൊന്നു.പൂന്തുറ പോസ്റ്റ് ഓഫിസിലെ പോസ്റ്റല്‍ അസിസ്റ്റന്റ് ആലപ്പുഴ കായംകുളം ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി ഈരിക്കലേത്തു പുത്തൻവീട്ടില്‍ പി.പ്രദീപ് (50) ആണ് മരിച്ചത്. റോഡില്‍

കേസ്‌ വിവരം മറച്ചുവച്ചു; ഉദുമയില്‍ യുഡിഎഫ്‌ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി; എതിർ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു

കാസർകോട്: നാമനിര്‍ദ്ദേശ പത്രികയില്‍ കേസുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ മറച്ചു വച്ച യുഡിഎഫ്‌ പഞ്ചായത്ത്‌ അംഗത്തെ കോടതി അയോഗ്യനാക്കി. ഉദുമ പഞ്ചായത്ത്‌ പതിമൂന്നാം വാര്‍ഡായ അങ്കകളരിയിലെ മുസ്ലീംലീഗ്‌ അംഗം മുഹമ്മദ്‌ ഹാരിസിനെയാണ്‌ കാസര്‍കോട്‌ പ്രിന്‍സിപ്പല്‍ മുന്‍സിഫ്‌

ഇഡി അറസ്റ്റു ചെയ്തേക്കുമെന്ന് അഭ്യൂഹം; കണ്ടല ബാങ്ക് മുൻ പ്രസിഡൻ്റ് ഭാസുരാംഗനെ പുറത്താക്കി  സിപിഐ

തിരുവനന്തപുരം: ഇഡി പരിശോധന പുരോഗമിക്കുന്നതിടെ കണ്ടല ബാങ്ക് പ്രസിഡൻറ് എൻ ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ നേതൃത്വം.101 കോടി രൂപയുടെ ക്രമക്കേട്  കണ്ടല ബാങ്കിൽ നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. കണ്ടല  സര്‍വീസ്

You cannot copy content of this page