Category: FEATURED

ഉഡുപ്പിയിലെ കൂട്ടക്കൊലക്ക് പിന്നിൽ വ്യക്തിവിരോധമെന്ന് സംശയം; പ്രതി എത്തിയത് എയർഹോസ്റ്റസായ 23 കാരിയെ തേടി?; ബംഗളൂരു സ്വദേശിയാണ് കൃത്യത്തിന് പിന്നിലെന്ന് നിഗമനം

മംഗളൂരു: ഉഡുപ്പിൽ  കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യമെന്ന് സൂചന.    പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ മൂത്ത മകളും എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസുമായ 23കാരി അഫ്‌സാനെ ലക്ഷ്യമിട്ടാണ് കൊലയാളി എത്തിയതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ കന്നഡ പ്രാദേശിക

 അമ്മയും 3 മക്കളും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ;ആക്രമണത്തിൽ ഭർതൃമാതാവിനും ഗുരുതര പരിക്ക്; നാടിനെ ഞെട്ടിച്ച കൂട്ടക്കൊലക്ക് പിന്നിലെ അജ്ഞാത കൊലയാളിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

മംഗളൂരു: അമ്മയും മൂന്ന് മക്കളുമടക്കം ഒരു  കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉഡുപി മൽപെ പൊലീസ് സ്‌റ്റേഷന് പരിധിയിൽ വരുന്ന കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് സംഭവം.വീട്ടമ്മയായ ഹസീന (46), മക്കളായ അഫ്നാൻ (23),

അച്ഛനും മകനും ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം

കോട്ടയം: പ്രഭാതസവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ച നിലയില്‍. കോട്ടയം മീനടം നെടുംപൊയ്‌കയിലാണ് സംഭവം. പുതുവയല്‍ വട്ടുകളത്തില്‍ ബിനു (49), മകൻ ശിവഹരി (എട്ട്) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.നടക്കാനിറങ്ങിയ ഇവരെ പ്രദേശത്തെ ആള്‍താമസമില്ലാത്ത വീടിനോട്

ഭർത്താവിനെക്കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞു; ഭാര്യയും കാമുകനും പിടിയിൽ

ചെന്നൈ: തമിഴ്നാട്ടില്‍ ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ സ്ത്രീയും കാമുകനും അറസ്റ്റില്‍. തമിഴ്നാട് ട്രിച്ചിയിലാണ് സംഭവം.പ്രദേശത്ത് പൂക്കള്‍ വില്‍ക്കുന്ന പ്രഭു എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രഭുവിന്റെ ഭാര്യ വിനോദിനി, കാമുകൻ ഭാരതി എന്നിവരെ

ഇന്ന് ലോക ന്യുമോണിയ ദിനം; കുട്ടികളിലെ ന്യുമോണിയ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

വെബ് ഡെസ്ക്: നവംബർ 12 ലോക ന്യുമോണിയ ദിനം. ഈ ദിനം ഒരു ഓർമ്മപ്പെടുത്തലാണ് ന്യുമോണിയ എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന, ഗുരുതരമായ, ജീവന് ഭീഷണിയായേക്കാവുന്ന ശ്വാസകോശ അണുബാധയാണ്. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയുടെ ഒരു രൂപമാണ്

ബബിയയുടെ പിൻഗാമി എത്തിയതറിഞ്ഞ് അനന്തപുരം ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം;മുതല ഊട്ട് നിവേദ്യ വഴിപാട് കമ്മിറ്റി ആലോചിച്ച് നടപ്പാക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ;അനന്തപുരത്തെ മുതല വിസ്മയം തുടരുമ്പോൾ

കാസർകോട്:കുമ്പള അനന്തപുരം അനന്തപത്മനാഭ ക്ഷേത്രക്കുളത്തിൽ വീണ്ടും മുതലയെത്തിയെന്ന വാർത്തയറിഞ്ഞ് ക്ഷേത്രത്തിലേക്ക് വൻ ഭക്തജന പ്രവാഹം.കൊല്ലം അടക്കമുള്ള തെക്കൻ ജില്ലകളിൽ നിന്നുവരെ ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി.ക്ഷേത്ര പാർക്കിംഗ് വാഹനങ്ങൾ കൊണ്ട്  നിറഞ്ഞ് കവിഞ്ഞു.മുതലയെ ആദ്യം കണ്ട

കോൺഗ്രസ്സിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ തരൂരില്ല; തരൂർ നിലപാട് തിരുത്തണമെന്ന് മുരളീധരൻ; തരൂർ പങ്കെടുത്താൽ തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്ന് കോൺഗ്രസ്സ് നേതൃത്വം

കോഴിക്കോട്: കോണ്‍ഗ്രസ്സിന്റെ പലസ്തീന്‍ ഐക്യദാർഢ്യ റാലിയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചേക്കില്ല. പരിപാടിയില്‍ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തില്‍ തരൂരിന്റെ പേരില്ല.വര്‍ക്കിംഗ് കമ്മറ്റി അംഗമെന്ന നിലയ്ക്ക് തരൂരെത്തിയാല്‍ സാധാരണ നേതാക്കളുടെ കൂടെ പ്രസംഗിക്കേണ്ടി വരും. ഈ

ലൈഫ് പദ്ധതി പ്രകാരമുള്ള വീട് നിർമ്മാണം പൂർത്തിയായില്ല; നിരാശയിൽ ലോട്ടറി കച്ചവടക്കാരൻ ജീവനൊടുക്കി

പത്തനംതിട്ട: ലൈഫ് പദ്ധതിപ്രകാരമുള്ള വീട് നിര്‍മ്മാണംപൂർത്തീകരിക്കാത്തതിലുള്ള നിരാശയിൽ കത്തെഴുതി വച്ചശേഷം പത്തനംതിട്ട ഓമല്ലൂരില്‍ ലോട്ടറി കച്ചവടക്കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്‌തു.ഓമല്ലൂര്‍ പള്ളം സ്വദേശി ഗോപിയെയാണ് ഇന്നലെ രാവിലെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈകിട്ടോടെയാണ്

ബസ് സ്റ്റോപ്പില്‍ യുവതിക്കെതിരെ നഗ്നതാ പ്രദര്‍ശനം; വീട്ടിലേക്ക് മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന് വീണ്ടും നഗ്നത കാണിച്ചു;  യുവാവ് അറസ്റ്റില്‍

കൊച്ചി:ബസ് സ്റ്റോപ്പില്‍ വെച്ച്‌ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ, ചേര്‍ത്തല സ്വദേശി പ്രവീണ്‍കുമാര്‍ എന്നയാളെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്.ഇന്നലെ വൈകീട്ട് കളമശ്ശേരി കുസാറ്റ് ബസ് സ്റ്റോപ്പില്‍ വെച്ചാണ്  സംഭവം . കളമശ്ശേരിയില്‍

മത്സരത്തിനിടെ ഹൃദയാഘാതം; 28 കാരനായ ഘാന താരത്തിന് മൈതാനത്ത് ദാരുണാന്ത്യം

വെബ് ഡെസ്ക്:മുൻ ഘാന ഇന്‍റര്‍നാഷനല്‍ താരവും ലാലിഗ ക്ലബ് ലെവാന്റയുടെ താരവുമായിരുന്ന റഫേല്‍ ദ്വാമേന ഫുട്ബാള്‍ മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന്  മരിച്ചു.അല്‍ബേനിയൻ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്‍റെ ദാരുണാന്ത്യം. അല്‍ബേനിയൻ ലീഗിലെ എഗ്നേഷ്യ രോഗോജിന്‍റെ താരമായ

You cannot copy content of this page