കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശിയും മുട്ടത്തൊടി, ഹിദായത്ത് നഗറില്‍ താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍ പൂന(71) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. പരേതരായ കുഞ്ഞാമദ് പൂനയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: മറിയംബി. മക്കള്‍: കൗസര്‍, മഹറുബി. മരുമക്കള്‍: നസീര്‍ പാല്ത്താട്, റംല കുഞ്ചത്തൂര്‍. സഹോദരങ്ങള്‍: മാമിഞ്ഞി, നാസിര്‍, സഫിയ.
