കാസർകോട്: ഐ. എം. എ.മെമ്പർഷിപ്പ് ക്യാമ്പയിൻ കാസർകോട്ട് ആരംഭിച്ചു.ഐ എം എ സംസ്ഥാന പ്രസിഡൻ്റ് ഡോ.കെ എ ശ്രീവിലാസൻ്റെ നേതൃത്വത്തിലുള്ള കേരള യാത്ര മുൻ നാഷന്നൽ വൈ. പ്രസിഡൻ്റ് ഡോ.ബാബു രവീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. ഡോ.ഹരി കിരൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ.എ ശ്രീവിലാസൻ ,
ജോസഫ് ബെനവൻ, സംസ്ഥാന സെക്രട്ടറി ഡോ.ശശിധരൻ കെ, ഡോ.അജിത പി എൻ ,ഡോ സുദർശൻ, ഡോ.ഗോപിനാഥൻ, ഡോ.ഗോപി കുമാർ, ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ.ബി.നാരായണ നായിക്, ഡോ. ദിപിക കിഷോർ, ഡോ.കാസിം ടി, ഡോ.ജിതേന്ദ്ര റായ്, ഡോ.മായ മല്യ, ഡോ.രേഖ റൈ,ഡോ. അണ്ണപ്പ കാമത്ത് പ്രസംഗിച്ചു.
