ആറാട്ട് കടവിലെ റിട്ട.ഫയർഫോഴ്സ് ജീവനക്കാരൻ പി ബാലൻ അന്തരിച്ചു

കാസർകോട്: റിട്ട. ഫയർഫോഴ്സ് ജീവനക്കാരൻ ആറാട്ടുകടവ് കുന്നുമ്മൽ ‘നന്ദന’ത്തിൽ
പി. ബാലൻ (73) അന്തരിച്ചു. വിരമിച്ച ശേഷം പാലക്കുന്ന് ഗ്രീൻ വുഡ്‌സ് പബ്ലിക് സ്കൂൾ ബസ് ഡ്രൈവർ ആയിരുന്നു. ഭാര്യ: എ കെ. കസ്തൂരി
(ഉദുമ ഗ്രാമ പഞ്ചായത്ത്‌ പത്താം വാർഡ് അംഗം).
മക്കൾ: ബികെ. സന്തോഷ്‌ കുമാർ, ബികെ. മിനിമോൾ. മരുമക്കൾ: വിവി റിജിന, കെവി ബാബു (മുൻ പ്രവാസി, നീലേശ്വരം). സഹോദരൻ: പരേതനായ ചന്തൻകുഞ്ഞി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9 ന് വീട്ടു വളപ്പിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നും ആവശ്യം: അവഗണനക്കെതിരെ പ്രക്ഷോഭത്തിനു സംഘടനകള്‍

You cannot copy content of this page