കാസർകോട്: കാനത്തൂർ മൂടയം വീട്ടിൽ പരേതനായ റിട്ട. അധ്യാപകൻ പി.വി.ഗോപാലന്റെ ഭാര്യ വി. ശാരദ (75) അന്തരിച്ചു. മക്കൾ: വി.രാധാകൃഷ്ണൻ (വ്യാപാരി, ഇരിയണ്ണി )
വി.രാജൻ (സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ . ആദൂർ), വി.സുജാത ( നഴ്സിംഗ് അസി.സി.എച്ച് .സി പെർള ), മരുമക്കൾ: വി. ബീന,പി.വി. രജനി, പരേതനായ പി.വി. അജിത്ത്കുമാർ (അഡൂർ ) സഹോദരങ്ങൾ: നാരായണി (അയ്യങ്കാവ് ), വി.മാധവി (അയ്യങ്കാവ് ) വി. ലക്ഷ്മി (കാലിച്ചാനടുക്കം) ,വി. യശോദ (അയ്യങ്കാവ് ), വി.നാരായണൻ (റിട്ട. ബ്രാഞ്ച് മാനേജർ തായന്നൂർ സഹകരണ ബാങ്ക്), വി.കുഞ്ഞിക്കണ്ണൻ (റിട്ട. എസ് ഐ ), വി.ഉണ്ണികൃഷ്ണൻ (ഡിവൈ.എസ് പി വിജിലൻസ് കാസർകോട്). സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 10.30 ന് കാനത്തൂരിലെ വീട്ടുവളപ്പിൽ
