പി പി ചെറിയാൻ
ഡാളസ്: അഡ്വ. പി.വി. ജോർജ് പറയരുത്തോട്ടം (92) അന്തരിച്ചു. ദുഃഖിതരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം അറിയിച്ചു.സംസ്കാരം തിങ്കളാഴ്ച 4 മണിക്ക് റോളിംഗ് ഓക്സ് സെമിത്തേരിയിൽ നടക്കും.

You cannot copy content of this page