ബോവിക്കാനം അമ്മങ്കോട് സ്വദേശി എ.കെ കമലാക്ഷന്‍ അന്തരിച്ചു

കാസര്‍കോട്: ബോവിക്കാനം അമ്മങ്കോട് സ്വദേശി എ.കെ കമലാക്ഷന്‍(85) അന്തരിച്ചു. പരേതരായ രാഘവന്‍ ജ്യോല്‍സ്യരുടെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: പ്രഭാവതി. മക്കള്‍: രാധാകൃഷ്ണന്‍ എ.കെ., വിനയ, വിനോദ്, ബിന്ദു. മരുമക്കള്‍: വിജയലക്ഷമി, വിനി, പരേതരായ ചന്ദ്രഹാസന്‍, നാഗേഷ്. സഹോദരങ്ങള്‍: കാലാവതി, വിശ്വനാഥന്‍, പുഷ്പാവതി, പ്രഭാകരന്‍, വേണുഗോപാലന്‍, പരേതരായ സരോജ, രഘുരാമന്‍, ഭാസ്‌കരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page