കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്റെ വീടിന്‌ മുന്നില്‍ സി പി എം കൊടിനാട്ടി

0
62

ചെറുവത്തൂര്‍: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും ബൂത്ത്‌ ഏജന്റുമായിരുന്ന കാരിയിലെ വിജയന്റെ വീടിനു മുന്നില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം സി പി എമ്മിന്റേയും ഡിവൈ എഫ്‌ ഐയുടെയും കൊടി നാട്ടിയതായി പരാതി. ഇന്നലെ വൈകീട്ടാണ്‌ തിരഞ്ഞെടുപ്പ്‌ ദിവസം ആമേത്തിനിരയായ വിജയന്റെ വീടിന്‌ സമീപത്തെ മരത്തില്‍ കൊടികള്‍ ഉയര്‍ത്തിയത്‌. വീട്ടുകാര്‍ക്കെതിരെ ഭീഷണി മുടക്കിയതായും വിജയന്‍ പരാതിപ്പെട്ടു.

NO COMMENTS

LEAVE A REPLY