കാസര്‍കോട് സ്വദേശിനി ഹൈദരാബാദില്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്വദേശിനി ഹൈദരാബാദിലെ താമസസ്ഥലത്ത് അന്തരിച്ചു. കാസര്‍കോട് ബീച്ച് റോഡിലെ മല്യ നിവാസില്‍ പ്രഭാകര മല്യയുടെ മകളും എസ്.ബി.ഐ ഹൈദരാബാദ്, ബേഗംപ്പേട്ട ശാഖാ അസി. ജനറല്‍ മാനേജര്‍ ഹരീഷ് പ്രഭുവിന്റെ ഭാര്യയുമായ രഞ്ജിത പി. മല്യ (45)യാണ് മരണപ്പെട്ടത്. മാതാവ്: പരേതയായ ഇന്ദിര മല്യ(റിട്ട. അധ്യാപിക). മക്കള്‍: ഹരീഷ് പ്രഭു, അതുല്യപ്രഭു. സഹോദരന്‍: നിഖില്‍ മല്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page