കഴിഞ്ഞ 24 മണിക്കൂറില്‍ ലഭിച്ചത്‌ 46.2375 മില്ലിമീറ്റര്‍ മഴ

0
51

കാസര്‍കോട്‌: ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 46.2375 മില്ലി മീറ്റര്‍ മഴ ലഭിച്ചു. ജൂണ്‍ ഒന്നിന്‌ കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെയായി 2189.9871 മില്ലിമീറ്റര്‍ മഴയാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇതുവരെ 5 വീടുകള്‍ പൂര്‍ണ്ണമായും 42 വീടുകള്‍ ഭാഗികമായും ജില്ലയില്‍ തകര്‍ന്നിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY