ബിജെപി നേതാവും കാസർകോട് നഗരസഭ മുൻ കൗൺസിലറുമായ മീപ്പുഗിരി പാറക്കട്ട റോഡിലെ കെ.ഗണേശ ഭണ്ഡാരി അന്തരിച്ചു

കാസർകോട്: ബി ജെപി നേതാവും കാസർകോട് നഗരസഭ മുൻ അംഗവുമായിരുന്ന മീപ്പുഗിരി പാറക്കട്ട റോഡിലെ
കെ.ഗണേശ ഭണ്ഡാരി (68) അന്തരിച്ചു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ സമീപത്തെ വ്യാപാരിയായിരുന്നു.
കൊഗ്ഗുദണ്ഡാരിയുടെയും ചോമുവിൻ്റെയും മകനാണ്.
ഭാര്യ: കെ സുലോചന. മക്കൾ: കെ ശരത്, കെ ശരണ്യ (ജനാർദ്ദന ഹോസ്പിറ്റൽ).
മരുമകൻ: കെ.രാഗേഷ്. സഹോദരങ്ങൾ: ബാബു ഭണ്ഡാരി,
നാരായണ ഭണ്ഡാരി, പി കൃഷ്ണ, പി അച്യുത, പി രാമ, കമല, യമുന, ബേബി, ശാരദ.
സംസ്‌കാരം തിങ്കളാഴ്ച 12.30 പാറക്കട്ട ശ്‌മശാനത്തിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page