ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്ര യുഎഇ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം നടത്തി; എം. തമ്പാന്‍ പ്രസിഡണ്ട്, അനില്‍ ആയംകടവ് സെക്രട്ടറി, ഹരീഷ് ട്രഷറര്‍

ഷാര്‍ജ: ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്ര യുഎഇ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡണ്ട് കെ. സതീശന്റെ അധ്യക്ഷതയില്‍ രക്ഷാധികാരി സി. നാരായണന്‍ നാലക്ര ഉദ്ഘാടനം ചെയ്തു. വി.നികേഷ് പണമ്മല്‍, ടി.വി മണികണ്ഠന്‍ കാപ്യ വീട് സംസാരിച്ചു. ഭാരവാഹികള്‍: സി. നാരായണന്‍ നാലക്ര, ടി.വി രാമകൃഷ്ണന്‍ കാപ്യ വീട് (രക്ഷാധികാരികള്‍), എം തമ്പാന്‍, കാപ്യ വീട് (പ്രസി.), കെ. മുരളീധരന്‍ കാനത്തുങ്കാല്‍ (വൈസ് പ്രസി.), അനില്‍ ആയംകടവ് (സെക്ര.), ഹരീഷ് ആയമ്പാറ (ട്രഷ.).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബൂബക്കര്‍ സിദ്ദീഖ് കൊലക്കേസ് പ്രതിക്കൊപ്പം ഗള്‍ഫില്‍ ജ്വല്ലറി ഉദ്ഘാടനത്തിന് സന്ദീപ് വാര്യറും എകെഎം അഷ്‌റഫും; പിടികിട്ടാപ്പുള്ളിക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്
Scroll to top

You cannot copy content of this page