കാസർകോട്: കേരളത്തിലെ ഗാണിഗ വിഭാഗത്തെ ഒ ബി സി ലിസ്റ്റിൽപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
(GO(P) 17/2026 P& ARD Dtd 26/09/2026 ) വിജ്‍ജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി മുതൽ ജാതി ഗാണിഗ എന്ന് എസ് എസ്എൽ സി ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഗസറ്റ് നോട്ടിഫിക്കേഷൻ ചെയ്ത് വാണിയൻ എന്ന് തിരുത്തേണ്ടതില്ല.







