കാസര്‍കോട്: മര്‍ച്ചന്റ്സ് യൂത്ത് വിങ് കാസര്‍കോട് യൂണിറ്റ് ഭാരവാഹികളായി അബ്ദുള്ള മൗലവി (പ്രസി.), സാദിഖ് (സെക്ര.), വിക്രം മല്ല്യ (ട്രഷ.)എന്നിവരെ തിരഞ്ഞെടുത്തു.
ആഷിഫ് സുല്‍ത്താന്‍, സബിത്ത് ആര്‍ട്ടിക്, നിസാം (വൈ.പ്രസി), ആരിഫ്, ഷാസ് അബ്ദുള്ള, ബഷീര്‍ ഹയാത്ത് (ജോ.സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികള്‍. നവാസ് ഇകെ ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്സ് അസോ. ജനറല്‍ സെക്രട്ടറി കെ.ദിനേശ്, ട്രഷറര്‍ നഹീം അങ്കോള, സാബിര്‍ ഭാരത്, എം. എം മുനീര്‍, ഫൈറൂസ് മുബാറക്ക്, യൂത്ത് വിംഗ് ജില്ല സെക്രട്ടറി രഞ്ജിത്, വേണുഗോപാല്‍, അമ്മി ബീഗം പ്രസംഗിച്ചു.
നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ്സ് അസോ. പ്രസിഡന്റ് എ. എ. അസീസ് മുഖ്യാതിഥിയായിരുന്നു.







