കാസർകോട്: തെക്കലിലെ പരേതനായ മുഹമ്മദ്. ടി എ യുടെ ഭാര്യ ബീഫാത്തിമ (83)അന്തരിച്ചു.മക്കൾ: അബ്‌ദുൽ സലാം( ദുബായ്)അബ്ദുൽ ലത്തീഫ് അബ്‌ദുൽ ഖാദർ, അസ്‌ലം ടി.ഡി,, ബൽക്കീസ്,വഹീദ, കുബ്റ,ഹസീന,മിസ്ബാഹ്.മരുമക്കൾ:റസാഖ് (മാങ്ങാട് ),അബൂബക്കർ (പള്ളിക്കര),ബഷീർ ഉപ്പള റഹീം ഉപ്പള ഇബ്രാഹിം ഉദുമ പടിഞ്ഞാർ ,ഫൗസിയ തെക്കിൽ,നസീമ കണ്ണാംകുളം,ഫസീല തായലങ്ങാടി,ഖദീജ മാണിക്കോത്ത്,സഹോദരങ്ങൾ : കെ. എസ്. ശംസുദ്ദിൻകെ കെ പുറം, ആസിയാബി ചെമ്പരിക്ക,അസ്മാബി പള്ളം,റുഖിയാബി കെ കെ പുറം ,ഔവാബി തളങ്കര, റുഖിയ,പരേതരായ സുബൈദ കടവത്ത്, ഖദീജ







