മധൂർ പട്ളയിലെ അബ്‌ദുല്ല അന്തരിച്ചു

കാസർകോട്: മധൂർ പട്ള മൊഗാറിലെ അബ്‌ദുല്ല (76) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ് (ബെംഗളൂരു), താഹിറ, സുഹ്റ, മിസ്‌രിയ, സമീറ, ഷംസീറ. മരുമക്കൾ: ഇസ്ഹാഖ് (കല്ലൂരാവി), റഫീഖ് (പരപ്പ), നാ സർ (ബേർക്ക), നൗഫൽ (കൊവ്വൽപള്ളി), ബി.എ.ഹബീബ് (ശ്രീ ബാഗിൽ). സഹോദര ങ്ങൾ: മുഹമ്മദ് ഹീറോ (മഞ്ചത്തട്ക്ക), നബീസ (കൊടിയമ്മ), ഉമ്മലിമ്മ (ആലംപാടി), ഖദീജ (എർമാളം), അബൂബക്കർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page