ബദിയഡുക്ക:പക്ഷാഘാതത്തെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച കങ്കണ്ണാറിലെ അബ്ബാസ് (58)അന്തരിച്ചു . വ്യാഴാഴ്ച രാത്രി പക്ഷാഘാതം അനുഭവപ്പെട്ട അബ്ബാസിനെ കാസർകോട്ട് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇന്നലെ വൈകിട്ട് അന്തരിച്ചു.ഭാര്യ: ജുവൈരിയ . മക്കൾ: മുഹമ്മദ് ആദിൽ, ത്വയ്ബ . സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുല്ല, ബിഫാത്തിമ, നഫീസ, സക്കീന, പരേതനായ മുഹമ്മദ് ഇസ്മായിൽ .







