മുളിയാർ : അമ്മംകോട് ഇസ്സത്ത് നഗറിലെ കുഞ്ചാർ അബ്ദുല്ല ഹാജി(79) അന്തരിച്ചു. പരേതരായ മുനമ്പം മുഹമ്മദിൻ്റെയും കുഞ്ചാർ ബീഫാത്തിമ്മയുടെയും മകനാണ്.
ഭാര്യ : ബീഫാത്തിമ മക്കൾ : മുഹമ്മദ് ഷാഫി എം.എ ( ബിസിനസ്) , അബ്ദുൽ ഖാദർ എം.എ,(ഗൾഫ്) അഷ്‌റഫ് എം.എ, അബൂബക്കർ സീദീഖ് എം.എ, ഇബ്രാഹിം ഖലീൽ എം എ,(ഗൾഫ്), ആയിഷ എം.എ, ഖദീജ.എം. എ, ഹാജിറ .എം.എ,
മരുമക്കൾ : ഇഖ്‌ബാൽ മാസ്തികുണ്ട്,( കോൺട്രാക്ടർ) ഖലീൽ തളങ്കര (കെ .സ്.ഇ ബി) മുസ്തഫ നാരംമ്പാടി, (ഗൾഫ് ) മിസിരിയ, ഹാജിറ , സുഹറ, അസ്‌മീന, ഷാക്കീറ,
സഹോദരങ്ങൾ: അബ്ബാസ് മാപ്പിളകുണ്ട്, ഷാഫി മാപ്പിളകുണ്ട്( കേരള സർവ്വീസ് പെൻഷനേർസ് ലീഗ് ജില്ലാ സെക്രട്ടറി).








