പ്രശസ്ത ഓർത്തോപീഡിക് സർജൻ ഡോ. സുധീർ കുമാർ ചൗധരി കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലിൽ സേവനം ആരംഭിച്ചു

കാഞ്ഞങ്ങാട് : അസ്ഥി-സന്ധി ചികിത്സാ രംഗത്ത് 40 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഓർത്തോപീഡിക് സീനിയർ കൺസൾട്ടന്റ് സർജൻ ഡോ. സുധീർ കുമാർ ചൗധരി കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലിൽ സേവനം ആരംഭിച്ചു. രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സേവനം ആശുപത്രിയിൽ ലഭ്യമാക്കിയിരിക്കുന്നത്. 40 വർഷത്തെ സമ്പന്നമായ ചികിത്സാ പരിചയം, ഹിപ്, നീ ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയകൾ,ഓർത്തോപീഡിക് ട്രോമ ചികിത്സ, സങ്കീർണമായ ഒടിവുകളും പോളിട്രോമ കേസുകളും, കുട്ടികളിലെ അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, സന്ധികളുടെ തേയ്മാനം മൂലമുള്ള ബുദ്ധിമുട്ടുകൾ എന്നീചികിത്സാ മേഖലകളിലെ പ്രശസ്തനും വിദദ്ധനുപരിചയ സമ്പന്നനുമായ ഡോ ക്ടറാണ് ഡോ. സുധീർ കുമാർ ചൗധരി.ഒ.പി. സമയവും വിവരങ്ങളും സമയം: തിങ്കൾ മുതൽ ശനി വരെ, രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ. ഫോൺ നമ്പർ: 8921695437.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page