പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകൻ മാത്യു സാമുവലിന് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഫോർ ഇന്ത്യ ഡാളസിൻറെ പുരസ്കാരം: പണ്ഡിത രാമാഭായി സമ്മാനിച്ചു

ഡാളസ്: ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഫോർ ഇന്ത്യ യുടെ പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകനുള്ള പുരസ്‌കാരം മാത്യു സാമുവലിനു പണ്ഡിത രാമാഭായി സമ്മാനിച്ചു . ക്രൈസ്തവ വിരുദ്ധതയ്ക്കിടയിലും ജനങ്ങൾ ക്രിസ്തുവിനാൽ ആകൃഷ്ടരായി തീരുന്നതായി മാത്യു സാമുവൽ അനുസ്മരിച്ചു. ശ്രോതാക്കളുടെ ചോദ്യങ്ങൾക്കു അദ്ദേഹം മറുപടി നൽകി.

മുതിർന്ന മാധ്യമപ്രവർത്തകനും ‘ഡി-മലയാളി’ ചീഫ് എഡിറ്ററുമായ പി. പി. ചെറിയാൻ , പ്രശാന്ത് ഡേവിഡ്,
പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ ഷാജി കാരയ്ക്കൽ,റവ. തോമസ് മുല്ലക്കൽ പ്രസംഗിച്ചു.
ക്രൈസ്തവ സഭാനേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിനിരവധിപേർ സമ്മേളനത്തിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളഞ്ഞു കിട്ടിയ മൊബൈല്‍ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അത് മോഷ്ടിച്ചു വിറ്റു, പൊലീസുകാരനെതിരെ മോഷണത്തിന് കേസ്, സംഭവം ചന്തേരയില്‍
Scroll to top

You cannot copy content of this page