ഐക്യത്തിന്റെയും ആനന്ദത്തിന്റെയും കൂട്ടായ്മ ഒരുക്കി കാര്‍മേല്‍ മാര്‍ത്തോമ്മാ ഫാള്‍ ഫെസ്റ്റിവല്‍


പി പി ചെറിയാന്‍

അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ കാര്‍മേല്‍ മാര്‍ത്തോമ്മാ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫാള്‍ ഫെസ്റ്റിവല്‍ നടത്തി. കാര്‍മേല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലിക്‌സിനോസ് എപ്പിസ്‌കോപ്പ മുഖ്യ അതിഥിയായിരുന്നു.

കലാ സാംസ്‌കാരിക പരിപാടികള്‍, മോട്ടോര്‍ ഷോ, ഫുഡ് ഫെസ്റ്റില്‍, ഫേസ് പെയിന്റിംഗ്, ഹാന്‍ഡ് ക്രാഫ്റ്റ്, എന്നിവ ആഘോഷങ്ങള്‍ക്ക് മിഴിവേകി. വിവിധ ക്രൈസ്തവ സഭ അംഗങ്ങളെ കൂടാതെ തദ്ദേശീയരായ നൂറുകണക്കിനാളുകള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ഐക്യത്തിന്റെയും, ആനന്ദത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പങ്കുവെച്ച കൂട്ടായ്മ നവ്യാനുഭവം പകര്‍ന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അനന്തപുരത്തു നിന്ന് ആന്ധ്രയിലേക്കു ധാതുമണ്ണു കടത്ത്; ഒരു ടോറസ് ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍; രണ്ടു ടോറസ് ഡ്രൈവര്‍മാരും ജെ സി ബി ഡ്രൈവര്‍മാരും വാഹനങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു
Scroll to top

You cannot copy content of this page