പറശ്ശിനി മഠപ്പുരയിലെ പൂജാരി ചന്ദ്രന്‍ മടപ്പുര അന്തരിച്ചു

ഇരിക്കൂര്‍: പറശിനി ചന്ദ്രന്‍ മടയന്‍ മടപ്പുരയിലെ പൂജാരിയും ബ്ലാത്തൂര്‍ മടപ്പുരയിലെ മടയനുമായ ബ്ലാത്തൂര്‍ ചന്ദ്രന്‍ (61) അന്തരിച്ചു. പറശിനി മടപ്പുരയില്‍ മറ്റ് മടപ്പുരകളിലെ മടയന്‍മാരെ പൂജയ്ക്കായി നിയോഗിക്കാറുണ്ട്. അങ്ങനെ നിയോഗിക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്നയാളാണ് ചന്ദ്രന്‍.
ഭാര്യ: ഇന്ദിര. മക്കള്‍: ദൃശ്യ, ഹൃദ്യ (അധ്യാപിക). മരുമക്കള്‍: ഷബിന്‍ (അഴീക്കോട്), സുമേഷ് (ബ്ലാത്തൂര്‍). സഹോദരങ്ങള്‍: ജാനകി (പെരിയച്ചൂര്‍), നാരായണന്‍, ദേവകി (കടൂര്‍), രോഹിണി (കാക്കയങ്ങാട്), ഗോവിന്ദന്‍, പാര്‍വ്വതി (മഞ്ഞാങ്കരി), പരേതയായ കാര്‍ത്ത്യായനി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page