ബേക്കല്‍ എഇഒ മുഹമ്മദലിയുടെ മാതാവ് ടികെ ആയിഷ അന്തരിച്ചു

ചെറുവത്തൂര്‍: ബേക്കല്‍ എഇഒ ടി.കെ മുഹമ്മദലിയുടെ മാതാവ് ടികെ ആയിഷ(73) അന്തരിച്ചു. ചന്തേരയിലെ ടിപി അബ്ദുള്ള മൗലവി ആണ് ഭര്‍ത്താവ്. മറ്റുമക്കള്‍: ടി.കെ സഫിയ, അബ്ദുള്‍ സലാം(അധ്യാപകന്‍, നോര്‍ത്ത് തൃക്കരിപ്പൂര്‍), മുനീര്‍ (മാധ്യമം ഏജന്റ്), ഹൈറുന്നിസ, മുജീബ് (ദുബായ്). മരുമക്കള്‍: സമീറ(വെള്ളൂര്‍), അസൈനാര്‍(കോട്ടപ്പുറം), ആബിദ(കോയാമ്പുറം), റഹീമ(കാങ്കോല്‍), അമീന(കഞ്ചിയില്‍), പരേതനായ ബിഎ അബ്ദുള്ള (പുളിങ്ങോം). സഹോദരങ്ങള്‍: ടി.കെ കാസിം, ഹൈദര്‍, അയ്യുബ്, ജമീല, കദീജ, സക്കീന, പരേതനായ അബൂബക്കര്‍, ഫാത്തിമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അക്കൗണ്ടില്‍ എത്തിയതിനു പിന്നാലെ ലക്ഷങ്ങള്‍ പിന്‍വലിച്ചു; ബേഡകം പൊലീസ് പരിധിയിലെ മൂന്നു സഹകരണ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ‘ലീന്‍’ ആയി, സെക്രട്ടറിമാരുടെ പരാതിയില്‍ പൊലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Scroll to top

You cannot copy content of this page