കാസർകോട്: കാലിക്കടവ്, എരവിൽ പാലാട്ട് ചിറക്കര വീട്ടിൽ ഇന്ദ്രസേനി അമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ പറമ്പത്ത് ദാമോധര പൊതുവാൾ.മക്കൾ : പി.സി ഹേമലത,പി സി ശ്രീനിവാസൻ(റിട്ട. പ്രിൻസിപ്പൽ പയ്യന്നൂർ കോളജ്). മരുമക്കൾ:പി പി കൃഷണൻ (റിട്ട. ഡിജി എം, ബി.എസ്.എൻ എൽ ).അമൃത കെ.(അദ്ധ്യാപിക,രാജാസ് എച്ച്.എച്ച്.എസ് നീലേശ്വരം).സഹോദരങ്ങൾ : പി സി ലീലാവതി, പി സി ഗോവിന്ദൻ അടിയോടി, പരേതരായ പി സി ബാലകൃഷ്ണൻ അടിയോടി, പി സി വിജയൻ അടിയോടി, പി സി ശശിധരൻ അടിയോടി, പി സി പത്മാവതി അമ്മ.







