കാസര്‍കോട്: ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തി. പനത്തടി എന്‍എസ്എസ് എസ്റ്റേറ്റിലാണ് സംഭവം. വെള്ളക്കല്ല് സ്വദേശി ചന്ദ്രന്റെ ആടിനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. ശനിയാഴ്ച വൈകുന്നരേം മുതല്‍ ആടിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്
ആടിനെ വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.







