മഹാലക്ഷ്മിപുരം മഹിഷ മർദ്ദിനി ക്ഷേത്രം നവരാത്രി മഹോത്സവത്തിന് ആഹ്ലാദകമായ തുടക്കം

ചട്ടഞ്ചാൽ: മഹാലക്ഷ്മിപുരം മഹിഷ മർദ്ദിനി ക്ഷേത്രം നവരാത്രി മഹോത്സവത്തിന് ആഹ്ലാദകമായ അന്തരീക്ഷത്തിൽ തുടക്കം കുറിച്ചു .ഉത്സവത്തിന് മുന്നോടിയായി നടന്ന കലവറ ഘോഷയാത്രയിൽ അഭൂതപൂർവമായ ഭക്തജനസാന്നിധ്യം പ്രകടമായിരുന്നു. മഹോത്സവം 10 ദിവസം നീണ്ടുനിൽ ക്കും. വൈദിക – ആധ്യാത്മിക പരിപാടികൾക്ക് പുറമെ സംഗീതാർച്ചന,വാഹനപൂജ ,വിദ്യാരംഭം എന്നിവ ഉണ്ടാവും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page