മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ 60 കാരി മരിച്ചു

മലപ്പുറം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ 60 കാരി മരിച്ചു. മലപ്പുറം എടവണ്ണ ഒതായി കിഴക്കേചാത്തല്ലൂരിലെ പരശുരാമന്‍ കുന്നത്തെ ഫാത്തിമയാണ് മരിച്ചത്. പന്നിയുടെ ആക്രമണത്തില്‍ മറ്റു മൂന്നുപേര്‍ക്കു പരിക്കുണ്ട്. മരിച്ച ഫാത്തിമയുടെ കുടുംബത്തിന് സര്‍ക്കാര്‍ 14 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. വനം വകുപ്പ് നാളെ അഞ്ചുലക്ഷം കുടുംബത്തിന് നല്‍കുമെന്ന് മന്ത്രി പികെ ബഷീര്‍ വെളിപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page