രാഹുലിന്റെ അറസ്റ്റ്: കാസർകോട്ട് കോൺ. പ്രതിഷേധപ്രകടനം

കാസർകോട്:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയപ്രതിഷേധത്തിനിടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്, കാസർകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം ആർ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഷാജിദ് കമ്മാടം അധ്യക്ഷത വഹിച്ചു.മുനീർ ബാങ്കോട്, ഷാഹുൽ ഹമീദ്, കമലാക്ഷ സുവർണ, പി. കെ. വിജയൻ, സി. ജി. ടോണി, രഞ്ജീഷ, അഡ്വ. വിനോദ് കുമാർ മുന്നാട്, രൂപേഷ് കൃഷ്ണ, ഷാഹിദ് , അറഫാത്ത് , നാസർ , ഹരീന്ദ്രൻ, ശശികല, സുജിത്, സിദ്ദിഖ് പടുപ്പിൽ, സൂപ്പി, അമീർ, ജലീൽ, പ്രകാശ് കുമാർ പി. കെ., നിയാസ് ജസ്‍മാൻ, ലിജി, സയാഫ്, സുന്ദര, ഷാഫി നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page