കാറളത്തെ കുഞ്ഞമ്മ അന്തരിച്ചു

കാസര്‍കോട്: വെള്ളരിക്കുണ്ട്, കാറളം, നിരപ്പോടിലെ പരേതനായ ബേബിയുടെ ഭാര്യ കുഞ്ഞമ്മ (75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: സുനില്‍, അനില്‍. മരുമക്കള്‍: ലേഖ, സജ്‌ന. സഹോദരങ്ങള്‍: അമ്മിണി, മറിയക്കുട്ടി, മേരി, പരേതരായ ജോസഫ്, ശോശാമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page