നീലേശ്വരം: പള്ളിക്കര കനത്താട്ടിലെ മാട്ടുമ്മല്‍ വിജയകുമാര്‍ (74) അന്തരിച്ചു. ഭാര്യ: പരേതയായ സ്വര്‍ണ ലത. മക്കള്‍: അനു, പ്രിയ (അധ്യാപിക, സെന്റ് ആന്‍സ് എ.യു.പി. സ്‌കൂള്‍). മരുമക്കള്‍: രതീഷ് ആലന്തട്ട, സി. എച്ച്. ഷിനോജ് (പള്ളിക്കര പഞ്ചായത്ത് ജീവനക്കാരന്‍). സഹോദരങ്ങള്‍: ബാബു(പള്ളിക്കര), സതി, ഗീത, മുരളി(മൂവരും ചെന്നൈ).







