സേവ സങ്കൽപ്പ്: ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ എന്നിവരെ ആദരിച്ചു

കാസർകോട് : സേവാ സങ്കൽപ്പ് അഭിയാൻ്റെ ഭാഗമായി കാസർകോട് നഗരസഭയിലെ താളിപ്പടുപ്പ്, കറന്തക്കാട് വാർഡുകളിലെ അങ്കണവാടി ജീവനക്കാർ, ആശ വർക്കർമാർ, ഹരിത കർമ്മസേനാംഗങ്ങൾ എന്നിവരെ ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി ആദരിച്ചു.

ബിജെപി കാസർകോട് മണ്ഡലം പ്രസിഡൻ്റും താളിപ്പടുപ്പ് വാർഡ് കൗൺസിലറുമായ ഗുരുപ്രസാദ് പ്രഭു അദ്ധ്യക്ഷത വഹിച്ചു.

കറന്തക്കാട് വാർഡ് കൗൺസിലർ ഹരീഷ കെ. ആർ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിതാ ആർ. നായിക് സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page